ശംഖുപുഷ്പം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1977ൽ രഘുകുമാർ നിർമ്മിച്ച് വിജയന്റെ കഥക്ക് സുരാസു തിരക്കഥ, സംഭാഷണമെഴുതി ബേബി സംവിധാനം ചെയ്ത ചിത്രമാണ്ശംഖുപുഷ്പം.സോമൻ,വിധുബാല,സുകുമാരി,പ്രേമ തുടങ്ങിയവർ പ്രധാനവേഷമിട്ട ഈ ചിത്രത്തിൽ ശ്രീകുമാരൻ തമ്പി എഴുതിയ വരികൾക്ക് എം.കെ. അർജ്ജുനൻസംഗീതം പകർന്നു. .[1][2][3]

ശംഖുപുഷ്പം
സംവിധാനംബേബി
നിർമ്മാണംരഘുകുമാർ
രചനവിജയൻ കാരോട്ട്
തിരക്കഥസുരാസു
സംഭാഷണംസുരാസു
അഭിനേതാക്കൾസോമൻ
വിധുബാല
സുകുമാരി
പ്രേമ
സംഗീതംഎം.കെ. അർജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംപി.എസ് നിവാസ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോധന്യ പ്രൊഡക്ഷൻസ്
വിതരണംധന്യ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 2 മാർച്ച് 1977 (1977-03-02)
രാജ്യംIndia
ഭാഷMalayalam

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 സോമൻ
2 വിധുബാല,
3 സുകുമാരി,
4 സുകുമാരൻ
5 പ്രേമ
6 നിലമ്പൂർ ബാലൻ
7 കെ.പി.എ.സി. ലളിത
8 ജോസ് പ്രകാശ്
9 ബേബി സുമതി
10 ബഹദൂർ
11 ഫിലോമിന


പാട്ടരങ്ങ്[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആയിരം അജന്താ കെ.ജെ. യേശുദാസ് സരസ്വതി
2 ആയിരം അജന്താ കെ.ജെ. യേശുദാസ്എസ് ജാനകി സരസ്വതി
3 പുതുനാരി വന്നല്ലോ പി. ജയചന്ദ്രൻ
4 സഖിമാരെ [ബിറ്റ്] പി. ജയചന്ദ്രൻ
5 സ്വപ്നത്തിൽ നിന്നൊരാൾ പി. ജയചന്ദ്രൻ
6 പ്രിയതമനാകും [ബിറ്റ്] ശ്രീധരനുണ്ണി[[എസ് ജാനകി ]]
7 സപ്തസ്വരങ്ങളാടും വാണി ജയറാം രാഗമാലിക (പന്തുവരാളി ,ആഭോഗി ,തോഡി ,രഞ്ജിനി )
8 വിജനേ ബത[ശകലം] പി. ജയചന്ദ്രൻ കഥകളിപദം

അവലംബം തിരുത്തുക

  1. "ശംഖുപുഷ്പം". www.malayalachalachithram.com. Retrieved 2017-10-16.
  2. "ശംഖുപുഷ്പം". malayalasangeetham.info. Retrieved 2017-10-16.
  3. "ശംഖുപുഷ്പം". spicyonion.com. Retrieved 2017-10-16.
  4. "ശംഖുപുഷ്പം( 1977)". malayalachalachithram. Retrieved 2018-01-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. http://www.malayalasangeetham.info/m.php?1965

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ശംഖുപുഷ്പം_(ചലച്ചിത്രം)&oldid=3309422" എന്ന താളിൽനിന്ന് ശേഖരിച്ചത്