ഒരു പ്രശസ്ത ഗ്രീക്ക് സംഗീതജ്ഞനും സംഗീത സംവിധായകനുമാണ് ഇവാഗിലോസ് ഒഡിസ്സേസ് പപാതനാസിയോ. വൻഗേലിസ് (1943-2022) എന്ന പേരിലാണ് സംഗീതരംഗത്ത് പ്രശ്സ്തൻ. അക്കാദമി പുരസ്കാരം ലഭിച്ച Chariots of Fire അടക്കം നിരവധി ചലച്ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയിട്ടുണ്ട്.

Vangelis
Vangelis at the premiere of El Greco (2007)
Vangelis at the premiere of El Greco (2007)
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംEvanghelos Odysseas Papathanassiou
ജനനം(1943-03-29)29 മാർച്ച് 1943
Agria, Italian-occupied Greece
ഉത്ഭവംVolos, Greece
മരണം2022
വിഭാഗങ്ങൾElectronic, progressive rock, classical, new age
തൊഴിൽ(കൾ)Composer, musician, record producer, arranger
ഉപകരണ(ങ്ങൾ)Piano, synthesizer, keyboards, Hammond organ, drums, percussion
വർഷങ്ങളായി സജീവം1961–2022
ലേബലുകൾUniversal Music, RCA Records, Atlantic Records, Sony Music, Warner Bros. Records, Polydor, Deutsche Grammophon

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=വൻഗേലിസ്&oldid=3739838" എന്ന താളിൽനിന്ന് ശേഖരിച്ചത്