വേളൂർ കൃഷ്ണൻകുട്ടി

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

ഒരു മലയാള ഹാസ്യസാഹിത്യകാരനാണ് വേളൂർ കൃഷ്ണൻകുട്ടി. ഇദ്ദേഹം നൂറ്റമ്പതിലധികം ഹാസ്യകൃതികളുടെ കർത്താവാണു്.

ജീവിതരേഖ തിരുത്തുക

കോട്ടയത്തു് വേളൂരിൽ നടുവിലേക്കരവീട്ടിൽ ജനിച്ചു (ജനനം:1933[1] മരണം: ഓഗസ്റ്റ് 22, 2003 [2][3]). പിതാവിന്റെ പേര് എൻ. എൻ. കുഞ്ഞുണ്ണി, മാതാവ് പാർവ്വതിയമ്മ. ഭാര്യയുടെ പേര് ശാന്ത.

കൃതികൾ തിരുത്തുക

  1. ദൈവത്തെ തൊട്ടാൽ തൊട്ടോനെ തട്ടും
  2. വേല മനസ്സിലിരിക്കട്ടെ
  3. മാസപ്പടി മാതുപിള്ള (ചലച്ചിത്രമാക്കി)
  4. പഞ്ചവടിപ്പാലം (ചലച്ചിത്രമാക്കി)
  5. അമ്പിളി അമ്മാവൻ (ചലച്ചിത്രമാക്കി)
  6. ജർമ്മൻ കിസ്സ്
  7. വീണപൂവിലെ സാത്വികഹാസ്യം (പഠനഗ്രന്ഥം)

ഔദ്യോഗികപദവികൾ തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

സാഹിത്യേതരപ്രവർത്തനങ്ങൾ തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. http://books.google.com/books?id=KnPoYxrRfc0C&pg=PA3851&lpg=PA3851&dq=Veloor+Krishnankutty&source=web&ots=Y5HCx6kEu_&sig=aZY3mrdAY0DRulKuFk_4J6eiRz8&hl=en&sa=X&oi=book_result&resnum=8&ct=result
  2. http://thatsmalayalam.oneindia.in/news/2003/08/23/ker-veloor.html[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-07-17. Retrieved 2008-07-14.
  4. http://timesofindia.indiatimes.com/articleshow/143150.cms
"https://ml.wikipedia.org/w/index.php?title=വേളൂർ_കൃഷ്ണൻകുട്ടി&oldid=3808635" എന്ന താളിൽനിന്ന് ശേഖരിച്ചത്