വെള്ള മുസ്‌ലി

ആയുർവേദത്തിൽ ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു കുറ്റിച്ചെടി

വെളുത്ത നിലപ്പന എന്നും അറിയപ്പെടുന്ന വെള്ള മുസ്‌ലി വരണ്ട ഇലപൊഴിക്കും കാടുകളിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ്. (ശാസ്ത്രീയനാമം: Chlorophytum tuberosum). ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്നു. കൃഷി ചെയ്യുന്നുമുണ്ട്. ഇലയും വേരും ഔഷധമായി ഉപയോഗിക്കുന്നു.[1] ലൈംഗിക ഉത്തേജന ഔഷധങ്ങളിൽ വെള്ള മുസ്‌ലി ഉപയോഗിക്കുന്നുണ്ട്.[2]

വെള്ള മുസ്‌ലി
പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
C. tuberosum
Binomial name
Chlorophytum tuberosum
(Roxb.) Baker
Synonyms
  • Acrospira lilioides A.Chev.
  • Anthericum kilimandscharicum Poelln.
  • Anthericum niveum (Poir.) Spreng.
  • Anthericum ornithogaloides Hochst. ex A.Rich.
  • Anthericum tuberosum Roxb.
  • Chlorophytum anthericoideum Dalzell
  • Chlorophytum kulsii Cufod.
  • Chlorophytum russii Chiov.
  • Liliago nivea (Poir.) C.Presl
  • Liliago tuberosa (Roxb.) C.Presl
  • Phalangium niveum Poir.
  • Phalangium ornithogaloides (Hochst. ex A.Rich.) Schweinf.
  • Phalangium tuberosum (Roxb.) Kunth

ഇതും കാണുക തിരുത്തുക

കറുത്ത മുസ്‌ലി

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വെള്ള_മുസ്‌ലി&oldid=3645550" എന്ന താളിൽനിന്ന് ശേഖരിച്ചത്