മലയാള നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമാണ് വി. എം. ദേവദാസ് (ജനനം :1981). തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശിയാണ്.[1]

ദേവദാസ് വി എം
ദേവദാസ് വി.എം.
ജനനംമാർച്ച്, 1981
ദേശീയതഇന്ത്യൻ

ജീവിതരേഖ തിരുത്തുക

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ജനനം. ചെന്നൈയിലെ ഒരു ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്നു.

കൃതികൾ തിരുത്തുക

നോവലുകൾ തിരുത്തുക

  • ഡിൽഡോ: ആറ് മരണങ്ങളുടെ പൾപ്പ് ഫിക്ഷൻ പാഠപുസ്തകം (2009)
  • പന്നിവേട്ട (2010)
  • ചെപ്പും പന്തും (2017)
  • ഏറ് (2021)

കഥാസമാഹാരങ്ങൾ തിരുത്തുക

  • മരണസഹായി (2011)
  • ശലഭജീവിതം (2014)
  • അവനവൻ ‌തുരുത്ത് (2016)
  • വഴി കണ്ടുപിടിക്കുന്നവർ (2018)
  • കാടിനു നടുക്കൊരു മരം (2021)
  • കഥ (2021)

തിരക്കഥ തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

  • 2010 - മനോരമ നോവൽ കാർണിവെൽ അവാർഡ് - പന്നിവേട്ട
  • 2011 - നൂറനാട് ഹനീഫ് സ്മാരക നോവൽ പുരസ്ക്കാരം - പന്നിവേട്ട
  • 2011 - ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ കഥാപുരസ്ക്കാരം - തിബത്ത് [3][4]
  • 2015 - ഏറ്റുമാനൂർ കാവ്യവേദി പുരസ്ക്കാരം - ശലഭജീവിതം
  • 2015 - കൊച്ചിൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരം - ഗ്രാസ്സ് [5]
  • 2016 - കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ പുരസ്കാരം 2014 - മരണസഹായി [6][7][8]
  • 2016 - മഴവിൽ സാഹിത്യ പുരസ്ക്കാരം - ചാവുസാക്ഷ്യം [9]
  • 2017 - അങ്കണം സാഹിത്യ പുരസ്കാരം - ശലഭജീവിതം [10][11]
  • 2017 - മനോരാജ് കഥാസമാഹാര പുരസ്‌ക്കാരം - അവനവൻ തുരുത്ത് [12]
  • 2017 - സി.വി ശ്രീരാമൻ സ്‌മൃതി പുരസ്‌കാരം - അവനവൻ തുരുത്ത് [13]
  • 2017 - യെസ് പ്രസ് ബുക്‌സ് നോവൽ പുരസ്‌കാരം - ചെപ്പും പന്തും [14][15]
  • 2018 - ഫൈവ് ‌കോണ്ടിനെന്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡ്രാമ ഷോർട്ട് ‌ഫിലിം അവാർഡ് - നാടകാന്തം [16]
  • 2018 - കെ.പി.എ.സി. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിരക്കഥയ്‌ക്കുള്ള മുതുകുളം രാഘവൻപിള്ള സ്മാരക പുരസ്കാരം - നാടകാന്തം
  • 2018 - സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ കാരൂർ നീലകണ്ഠപ്പിള്ള സ്മാരക ചെറുകഥാ പുരസ്കാരം - പന്തിരുകുലം [17]
  • 2018 - കേരള സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം - അവനവൻ തുരുത്ത് [18]
  • 2018 - കെ.വി. സുധാകരൻ കഥാപുരസ്‌കാരം - അവനവൻ തുരുത്ത് [19]
  • 2019 - വൈക്കം മുഹമ്മദ് ബഷീർ മലയാള പഠനകേന്ദ്രം സാഹിത്യ പുരസ്‌കാരം - ചെപ്പും പന്തും [20] [21]
  • 2019 - ഡി ശ്രീമാൻ നമ്പൂതിരി സാഹിത്യ പുരസ്കാരം - ചെപ്പും പന്തും [22] [23]
  • 2021 – കെ.എ. കൊടുങ്ങല്ലൂർ മാധ്യമം സാഹിത്യ പുരസ്കാരം - കീഴ്‌ക്കാംതൂക്ക്[24]
  • 2022 – തോപ്പിൽ രവി സ്‌മാരക സാഹിത്യ പുരസ്‌കാരം - ഏറ്[25]
  • 2022 - ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം - വഴി കണ്ടുപിടിക്കുന്നവർ [26]
  • 2023 - ഒ.വി. വിജയൻ സ്മാരകപുരസ്‌കാരം - കാടിനു നടുക്കൊരു മരം [27]

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

  • "IMDB Name - IMDBയിലെ വിവരങ്ങൾ" [Devadas'IMDB Profile].
  • "മേശപ്പുറം - ദേവദാസിന്റെ ബ്ലോഗ്" [Devadas's Blog].
  • "Devadas V.M - ഫേസ്‌ബുക്ക് ‌പേജ്" [Devadas's Facebook Page].

അവലംബം തിരുത്തുക

  1. "Award for V.M. Devadas". The Hindu. 3 August 2011. Retrieved 14 September 2015.
  2. "IMDB" [Devadas's Profile].
  3. "Gets award". The Hindu. 22 April 2011. Retrieved 14 September 2015.
  4. "'ചന്ദ്രിക' കഥാ പുരസ്‌കാരം വി.എം.ദേവദാസിന്". Mathrubhumi (in Malayalam). 20 April 2011. Archived from the original on 2015-07-25. Retrieved 25 July 2015.{{cite news}}: CS1 maint: unrecognized language (link)
  5. "ഗ്രാസ്സ്" [Hindi Short Film - IMDB Title].
  6. "കേരള സാഹിത്യ അക്കാദമി അവാർഡുകൾ-2014". Malayala Manorama (in Malayalam). 01 March 2016. Archived from the original on 2016-03-01. Retrieved 2016-03-01. {{cite news}}: Check date values in: |date= (help)CS1 maint: unrecognized language (link)
  7. "Kerala Sahithya Akademi Awards-2014" (PDF). Kerala Sahithya Akademi (in Malayalam). 29 February 2016. Retrieved 29 February 2016.{{cite news}}: CS1 maint: unrecognized language (link)
  8. "കേരള സാഹിത്യ അക്കാദമി അവാർഡുകൾ-2014". Mathrubhumi (in Malayalam). 01 March 2016. Archived from the original on 2016-03-04. Retrieved 2016-03-05. {{cite news}}: Check date values in: |date= (help)CS1 maint: unrecognized language (link)
  9. "മഴവിൽ സാഹിത്യ പുരസ്ക്കാരം വി എം ദേവദാസിന് - ദേശാഭിമാനി ദിനപത്രം, 01-December-2016". Archived from the original on 2016-12-20. Retrieved 2016-12-07.
  10. "അങ്കണം സാഹിത്യ പുരസ്ക്കാരം വിഎം ദേവദാസിനും ആര്യാ ഗോപിയ്ക്കും". Mathrubhumi (in Malayalam). 15 January 2017. Archived from the original on 2017-01-16. Retrieved 2017-01-16.{{cite news}}: CS1 maint: unrecognized language (link)
  11. "എ.കെ ആന്റണി അങ്കണം പുരസ്ക്കാരം നൽകുന്നു" [A.K. Antony presenting Anganam literary awards]. The Hindu. 06 March 2017. {{cite news}}: Check date values in: |date= (help)
  12. "വി.എം. ദേവദാസിന്‌ മനോരാജ്‌ കഥാപുരസ്‌കാരം". Mangalam (in Malayalam). 20 September 2017. Archived from the original on 2017-09-20. Retrieved 2017-09-20.{{cite news}}: CS1 maint: unrecognized language (link)
  13. "സി.വി. ശ്രീരാമൻ സ്​മൃതി പുരസ്​കാരം വി.എം. ദേവദാസിന്". Mathrubhumi (in Malayalam). 27 September 2017. Archived from the original on 2017-09-27. Retrieved 2017-09-27. {{cite news}}: zero width space character in |title= at position 19 (help)CS1 maint: unrecognized language (link)
  14. "യെസ് പ്രസ് ബുക്സ് നോവൽ അവാർഡ് വി എം ദേവദാസിന്". Deshabhimani (in Malayalam). 19 November 2017. Archived from the original on 2017-11-20. Retrieved 2017-11-20.{{cite news}}: CS1 maint: unrecognized language (link)
  15. "വി.എം ദേവദാസിന് പുരസ്‌കാരം". Mangalam (in Malayalam). 20 November 2017. Archived from the original on 2017-11-20. Retrieved 2017-11-20.{{cite news}}: CS1 maint: unrecognized language (link)
  16. "FICOCC". Short Film Awards. 2 January 2018. Retrieved 2 January 2018.
  17. "കഥാ പുരസ്കാരം ദേവദാസിന്". Manorama (in Malayalam). 03 March 2018. Archived from the original on 2018-03-02. Retrieved 2018-03-02. {{cite news}}: Check date values in: |date= (help)CS1 maint: unrecognized language (link)
  18. "15 പേർക്ക് യുവ പ്രതിഭാ പുരസ്കാരം". Manorama (in Malayalam). 15 March 2018. Archived from the original on 2018-03-15. Retrieved 2018-03-15.{{cite news}}: CS1 maint: unrecognized language (link)
  19. "പ്രഥമ കെ.വി സുധാകരൻ കഥാപുരസ്‌കാരം വി.എം ദേവദാസിന്". DC Books News (in Malayalam). 27 September 2018. Archived from the original on 2018-09-28. Retrieved 2018-09-28.{{cite news}}: CS1 maint: unrecognized language (link)
  20. "വൈക്കം മുഹമ്മദ് ബഷീർ മലയാള പഠനകേന്ദ്രം സാഹിത്യ പുരസ്‌കാരങ്ങൾ സമ്മാനിച്ചു". DC Books News (in Malayalam). 8 July 2019. Archived from the original on 2019-07-08. Retrieved 2018-09-28.{{cite news}}: CS1 maint: unrecognized language (link)
  21. "ബഷീർ അനുസ്മരണവും പുരസ്‌കാരദാനവും നാളെ". Mathrubhumi (in Malayalam). 4 July 2019. Archived from the original on 2019-07-08. Retrieved 2019-07-08.{{cite news}}: CS1 maint: unrecognized language (link)
  22. "ഡി. ശ്രീമാൻ പുരസ്‌കാരം വി.എം. ദേവദാസിന്". Mathrubhumi News (in Malayalam). 20 December 2019. Archived from the original on 2019-12-23. Retrieved 2019-12-23.{{cite news}}: CS1 maint: unrecognized language (link)
  23. "അജു ഫൗണ്ടേഷൻ പുരസ്കാരങ്ങൾ സമ്മാനിച്ചു". Deshabhimani (in Malayalam). 24 December 2019. Archived from the original on 2019-12-26. Retrieved 2019-12-26.{{cite news}}: CS1 maint: unrecognized language (link)
  24. "K.A. കെ.എ. കൊടുങ്ങല്ലൂർ മാധ്യമം സാഹിത്യ പുരസ്കാരം വി.എം. ദേവദാസിന്". Madhyamam Daily. 17 December 2021. Archived from the original on 2021-12-22. Retrieved 2022-02-16.
  25. "തോപ്പിൽ രവി സാഹിത്യ പുരസ്‌കാരം ദേവദാസ് വി എമ്മിന് സമ്മാനിച്ചു". DC Books. 9 February 2022. Archived from the original on 2022-02-16. Retrieved 2022-02-16.
  26. "രാജശ്രീയ്ക്കും വിനോയ് തോമസിനും വൈശാഖനും പുരസ്‌കാരം; സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". Archived from the original on 2022-07-28. Retrieved 27 ജൂലൈ 2022.{{cite news}}: CS1 maint: bot: original URL status unknown (link)
  27. "പി.എഫ്. മാത്യൂസിനും ദേവദാസിനും നിഥിനും ഒ.വി.വിജയൻ സ്മാരകപുരസ്‌കാരം". mathrubhumi.com. 3 February 2023. Archived from the original on 9 February 2023.
"https://ml.wikipedia.org/w/index.php?title=വി.എം._ദേവദാസ്&oldid=3966950" എന്ന താളിൽനിന്ന് ശേഖരിച്ചത്