വില്ലൻ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ബി. ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത്, 2017ൽ പുറത്തിറങ്ങിയ ഒരു കുറ്റാന്വേഷണ ചിത്രമാണ് വില്ലൻ. മോഹൻലാൽ നായകനായ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റോക്ക് ലൈൻ വെങ്കടേഷ് ആണ്.മഞ്ജു വാര്യർ, വിശാൽ, ഹൻസിക, സിദ്ധിഖ്, രാശി ഖന്ന, ശ്രീകാന്ത് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. 8കെ ദൃശ്യമികവിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രമാണ് വില്ലൻ[2] . 2017 ഒക്ടോബർ 27ന് വില്ലൻ പ്രദർശനത്തിനെത്തി[3]. മാത്യൂ മാഞ്ഞൂരാൻ എന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെയാണ് മോഹൻലാൽ വില്ലനിൽ അവതരിപ്പിക്കുന്നത്.

വില്ലൻ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംബി. ഉണ്ണികൃഷ്ണൻ
നിർമ്മാണംറോക്ക് ലൈൻ വെങ്കടേഷ്
തിരക്കഥബി. ഉണ്ണികൃഷ്ണൻ
അഭിനേതാക്കൾ
സംഗീതം
  • 4 മ്യൂസിക്സ്
  • സുശിൻ ശ്യാം (score)
ഛായാഗ്രഹണം
  • മനോജ് പരമഹംസ
  • എൻ.കെ.ഏകാംബരം
ചിത്രസംയോജനംഷമീർ മുഹമ്മദ്
സ്റ്റുഡിയോറോക്ക് ലൈൻ എന്റർടെയ്ന്മെന്റ്സ്
വിതരണം
  • മാക്സ് ലാബ് സിനിമാസ്


റിലീസിങ് തീയതി
  • 27 ഒക്ടോബർ 2017 (2017-10-27) (ഇന്ത്യ)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം144 മിനിറ്റ്[1]

കഥാസംഗ്രഹം തിരുത്തുക

മൂന്ന് പേരുടെ കൊലപാതകങ്ങൾ അന്വേഷിക്കാൻ എഡിജിപി മാത്യു മാഞ്ഞൂരാനെ വിളിച്ചു. ഒരേ രീതിയിൽ മൂന്ന് പുരുഷന്മാർ കൂടി കൊല്ലപ്പെടുമ്പോൾ, മാഞ്ഞൂരാൻ ഒരു മാരകമായ ഗെയിമിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു.

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. Pillai, Sreedhar (14 October 2017). "#Villain @Mohanlal #Vishal thriller censored - U. Run Time 2 hours 23 minutes. Release Oct 27. Cheers". Twitter. Retrieved 22 October 2017.
  2. "Mohanlals Villain shot an released in 8K resolution - Malayalam Movie News - IndiaGlitz". IndiaGlitz.com. Retrieved 2017-10-26.
  3. ടോണി, മാത്യു (27 ഒക്ടോബർ 2017). "ഇതുവരെ കാണാത്ത വില്ലൻ; റിവ്യു". മലയാള മനോരമ. Retrieved 03 നവംബർ 2017. {{cite news}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വില്ലൻ_(ചലച്ചിത്രം)&oldid=3906099" എന്ന താളിൽനിന്ന് ശേഖരിച്ചത്