വിലയ്ക്കുവാങ്ങിയ വീണ

മലയാള ചലച്ചിത്രം

സുചിത്രമഞ്ജരിക്കു വേണ്ടി 1971-ൽ നിർമ്മിച്ച മലയാളചലച്ചിത്രമാണ് വിലയ്ക്കുവാങ്ങിയ വീണ (English: Vilakku Vangiya Veena). രാജശ്രീ പിക്ചെഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1971 ഡിസംബർ 24-ന് കേരളത്തിൽ പ്രദർശിപ്പിച്ചുതുടങ്ങി.[1]

വിലയ്ക്കുവാങ്ങിയ വീണ
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംസുചിത്രമഞ്ജരി
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
മധു
അടൂർ ഭാസി
ശാരദ
ജയഭാരതി
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനപി. ഭാസ്കരൻ
ശീകുമാരൻ തമ്പി
ചിത്രസംയോജനംകെ. ശങ്കുണ്ണി
വിതരണംരാജശ്രീ പിക്ചേഴ്സ്
റിലീസിങ് തീയതി24/12/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറയിൽ തിരുത്തുക

  • സംവിധാനം - പി. ഭാസ്കരൻ
  • നിർമ്മാണം - സുചിത്രമഞ്ജരി
  • ബാനർ - സുചിത്രമഞ്ജരി
  • കഥ, തിരക്കഥ, സംഭാഷണം - ശ്രീകുമാരൻ തമ്പി
  • ഗനരചന - പി ഭാസ്കരൻ, ശ്രീകുമാരൻ തമ്പി,
  • സംഗീതം - വി. ദക്ഷിണാമൂർത്തി
  • ഛായാഗ്രഹണം - എസ്.ജെ. തോമസ്
  • ചിത്രസംയോജനം - കെ. ശങ്കുണ്ണി
  • കലാസംവിധാനം - എസ്. കൊന്നനാട്ട്
  • ഡിസൈൻ - എസ്.എ. നായർ
  • വിതരണം - രാജശ്രീ റിലീസ്[2]

ഗാനങ്ങൾ തിരുത്തുക

ക്ര. നം. ഗാനം ഗാനരചന ആലാപനം
1 അവൾ ചിരിച്ചാൽ മുത്തുചിതറും ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ്
2 ഇനിയുറങ്ങൂ..... ഇനിയുറങ്ങൂ.... പി ഭാസ്ക്കരൻ എസ് ജാനകി
3 ഇഴനൊന്തുതകർന്നൊരു മണിവീണ ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ്
4 കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും പാട്ടിന്റെ പി ഭാസ്ക്കരൻ കെ ജെ യേശുദാസ്
5 ഏകാന്ത ജീവനിൽ ചിറകുകൾ മുളച്ചു പി ഭാസ്ക്കരൻ കെ ജെ യേശുദാസ്
6 ഇന്നത്തെ രാത്രി ശിവരാത്രി പി ഭാസ്ക്കരൻ ബി വസന്ത
7 കളിയും ചിരിയും മാറി പി ഭാസ്ക്കരൻ പി ജയചന്ദ്രൻ
8 സുഖമെവിടെ ദുഃഖമെവിടെ ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ്
9 ദേവഗായകനെ ദൈവം ശ്രീകുമാരൻ തമ്പി കെ പി ബ്രഹ്മാനന്ദൻ[3]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വിലയ്ക്കുവാങ്ങിയ_വീണ&oldid=3864341" എന്ന താളിൽനിന്ന് ശേഖരിച്ചത്