ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്തു ദുൽക്കർ സൽമാൻ, സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി 2012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ തിരക്കഥ രചയിതാവായി അരങ്ങേറ്റം. കൂതറ, തീവണ്ടി എന്നീ ചിത്രങ്ങൾക്കും തൂലിക ചലിപ്പിച്ചു.[1][2][3]

വിനി വിശ്വലാൽ
ജനനം (1985-10-20) 20 ഒക്ടോബർ 1985  (38 വയസ്സ്)
Kerala, India
തൊഴിൽതിരക്കഥാകൃത്ത്
സജീവ കാലം2012 – മുതൽ
ജീവിതപങ്കാളി(കൾ)
റിൻഷാ
(m. 2013)
കുട്ടികൾയുവ അമേയ വിശ്വലാൽ

വ്യക്തി ജീവിതം തിരുത്തുക

1984 ഒക്ടോബർ 20-ന് ജനിച്ച വിനിയുടെ മാതാപിതാക്കൾ വിശ്വനാഥപിള്ളയും നിർമലാദേവിയുമാണ്. ബി ടെക് ബിരുദധാരിയാണ് വിനി വിശ്വലാൽ. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ റിനിഷയാണ് ഭാര്യ(2013ൽ വിവാഹിതരായി). യുവ അമേയ മകളാണ്.

സിനിമ ജീവിതം തിരുത്തുക

ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയ്തു ദുൽക്കർ സൽമാൻ, സണ്ണി വെയ്ൻ, ഗൗതമി നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി 2012ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറി. പിന്നീട് കൂതറ, തീവണ്ടി എന്നീ ചിത്രങ്ങൾക്ക് വേണ്ടിയും തൂലിക ചലിപ്പിച്ചു. തീവണ്ടി(2018), കൽക്കി(2019) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.


ചലച്ചിത്രങ്ങൾ തിരുത്തുക

# വർഷം ചലച്ചിത്രം സംവിധായകൻ
1 2012 സെക്കന്റ് ഷോ ശ്രീനാഥ് രാജേന്ദ്രൻ
2 2014 കൂതറ ശ്രീനാഥ് രാജേന്ദ്രൻ
3 2018 തീവണ്ടി ഫെല്ലെയ്നി

അവലംബം തിരുത്തുക

  1. George, Vijay (25 October 2018). "I didn't have a cakewalk in cinema, says Tovino Thomas". The Hindu. Retrieved 29 August 2019.
  2. "Vini Viswalal, who wrote Second Show and Koothara, is the scenarist". sify – via sify.com.
  3. "Theevandi was directed by Fellini TP with Vini Viswa Lal penning its script". thenewsminute – via thenewsminute.com.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വിനി_വിശ്വലാൽ&oldid=3419676" എന്ന താളിൽനിന്ന് ശേഖരിച്ചത്