വിജയനും വീരനും

മലയാള ചലച്ചിത്രം

സി.എൻ. വെങ്കിട്ടസ്വാമി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്വിജയനും വീരനും [1]. സി എൻ പരമശിവൻ നിർമ്മിച്ച ചിത്രത്തിലെ കെ.പി പത്മനാഭൻ നായരുടെ കഥക്ക്ചിറയിൻകീഴ് രാമകൃഷ്ണൻ നായർ സംഭാഷണം രചിച്ചു.[2] പ്രേം നസീർ, സീമ, ശുഭ, ജോസ് പ്രകാശ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[3]. ചിറയിൻകീഴ് രാമകൃഷ്ണൻ നായർ ചിത്രത്തിനുവേണ്ടി ഗാനങ്ങളെഴുതുകയും എ.ടി. ഉമ്മർ സംഗീത നൽകുകയും ചെയ്തു.[4]

വിജയനും വീരനും
സംവിധാനംസി.എൻ. വെങ്കിട്ടസ്വാമി
നിർമ്മാണംസി.എൻ. പരമശിവൻ
രചനകെ പി പത്മനാഭൻ നായർ
തിരക്കഥസി.എൻ. വെങ്കിട്ടസ്വാമി
സംഭാഷണംചിറയിൻകീഴ് രാമകൃഷ്ണൻ നായർ
അഭിനേതാക്കൾപ്രേം നസീർ
, സീമ,
ശുഭ
ജോസ് പ്രകാശ്
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനചിറയിൻകീഴ് രാമകൃഷ്ണൻ നായർ
സ്റ്റുഡിയോചന്ദ്രകലാ പിക്ചേഴ്സ്
വിതരണംChandrakala Pictures
റിലീസിങ് തീയതി
  • 5 ജൂലൈ 1979 (1979-07-05)
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ[5] തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേം നസീർ വിജയൻ/വീരൻ
2 സീമ പ്രിയ
3 ശുഭ മാലിനി
4 ടി ആർ ഓമന ആയ
5 എലിസബത്ത്
6 ജോസ് പ്രകാശ് സുരേന്ദ്രൻ നായർ
7 പി കെ എബ്രഹാം ശിവശങ്കരൻ നായർ
8 ജനാർദ്ദനൻ
9 ആലുമ്മൂടൻ അപ്പു
10 ജഗ്ഗി
11 സാം
12 രാജശേഖരൻ

ഗാനങ്ങൾ[6] തിരുത്തുക

ഗാനങ്ങൾ :ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം :എ.ടി. ഉമ്മർ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മരിജുവാന കെ.ജെ. യേശുദാസ്, സംഘം
2 മദ്യമോ മായയോ എസ്. ജാനകി
3 മിണ്ടാപ്പെണ്ണേ കെ.ജെ. യേശുദാസ് എസ്. ജാനകി
4 ഉദ്യാനപുഷ്പമേ കെ.ജെ. യേശുദാസ്

അവലംബം തിരുത്തുക

  1. "വിജയനും വീരനും (1979)". www.m3db.com. Retrieved 2019-01-16.
  2. "വിജയനും വീരനും (1979)". www.malayalachalachithram.com. Retrieved 2019-01-12.
  3. "വിജയനും വീരനും (1979)". spicyonion.com. Retrieved 2019-01-12.
  4. "വിജയനും വീരനും (1979)". malayalasangeetham.info. Retrieved 2019-01-12.
  5. "വിജയനും വീരനും (1979)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "വിജയനും വീരനും (1979)". malayalasangeetham.info. Archived from the original on 16 ഒക്ടോബർ 2014. Retrieved 4 ഡിസംബർ 2018.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വിജയനും_വീരനും&oldid=3645048" എന്ന താളിൽനിന്ന് ശേഖരിച്ചത്