വിക്കിപീഡിയ:വിക്കിപദ്ധതി തീവണ്ടി ഗതാഗതം

വിക്കിപ്രോജക്റ്റ് തീവണ്ടി ഗതാഗതത്തിലേക്ക് സ്വാഗതം. ഈ വിക്കിപ്രോജക്റ്റ് തീവണ്ടി ഗതാഗതം, അതിവേഗ റെയിൽ ഗതാഗതം, തീവണ്ടി നിലയങ്ങൾ തുടങ്ങിയ വിഷയങ്ങളിലുള്ള ലേഖനങ്ങൾക്കാണ്. താങ്കൾ ഇതിൽ പങ്കെടുത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചെയ്യാനുള്ളത് തിരുത്തുക

അതിവേഗ റെയിൽ ഗതാഗതം തിരുത്തുക

ടീജീവീ (ഫ്രാൻസ്), ഐസ് (ജർമനി), ബുള്ളറ്റ് ട്രെയിൻ (ജപ്പാൻ) എന്നീ ലേഖനങ്ങൾ സൃഷ്ടിക്കുക.

നഗര റെയിൽ ഗതാഗതം തിരുത്തുക

മുംബൈ സബർബൻ, ബംഗളുരു ('നമ്മ') മെട്രോ എന്നിവയുടെ പ്രധാന പാതകളെക്കുറിച്ച് ലേഖനങ്ങൾ സൃഷ്ടിക്കുക. ഇന്ത്യക്കു പുറത്തെ മെട്രോ റെയിൽ ഗതാഗതത്തെക്കുറിച്ച് ലേഖനങ്ങൾ സൃഷ്ടിക്കുക.

തീവണ്ടി നിലയങ്ങൾ തിരുത്തുക

  • കൊച്ചി മെട്രോയുടെ എല്ലാ നിലയങ്ങളെക്കുറിച്ചും ലേഖനങ്ങൾ സൃഷ്ടിക്കുക.
  • തമിഴ്നാട്ടിലേയും കർണാടകത്തിലേയും പ്രധാന തീവണ്ടി നിലയങ്ങളെക്കുറിച്ച് ലേഖനങ്ങൾ സൃഷ്ടിക്കുക.

തീവണ്ടി ഗതാഗതം തിരുത്തുക

ഈ വിഭാഗത്തിൽ അത്യാവശ്യം ലേഖനങ്ങൾ ഉണ്ട്.

അറിയിപ്പ് തിരുത്തുക

തീവണ്ടികളുടെയോ തീവണ്ടി നിലയങ്ങളുടെയോ ചിത്രങ്ങൾ എടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതിനു മുമ്പ് സംവാദം:ഡെൽഹി മെട്രോ റെയിൽവേ കാണുക. തീവണ്ടി നിലയങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നത് ചില സാഹചര്യങ്ങളിൽ അനുവദനീയമല്ല. തീവണ്ടി നിലയത്തിനു പുറത്തുനിന്നും ചിത്രങ്ങൾ എടുക്കുന്നത് സാധാരണയായി അനുവദിക്കാറുണ്ട്.

ലേഖനങ്ങൾ തിരുത്തുക

പുതുതായി എഴുതപ്പെടേണ്ട ലേഖനങ്ങൾ ചുവന്ന നിറത്തിൽ കാണിച്ചിരിക്കുന്നു..

അതിവേഗ റെയിൽ ഗതാഗതം തിരുത്തുക

അതിവേഗഗതാഗതം - അതിവേഗതീവണ്ടികൾ - ബുള്ളറ്റ് ട്രെയിൻ - ടീജീവീ - ഐസ് - ചൈനയിലെ അതിവേഗ റെയിൽ ഗതാഗതം

നഗര റെയിൽ ഗതാഗതം തിരുത്തുക

അതിവേഗ റെയിൽ ഗതാഗതം

  • ഇന്ത്യക്കു പുറത്തെ മെട്രോ റെയിൽ ഗതാഗതം

ലണ്ടൻ അണ്ടർഗ്രൗണ്ട് - പാരീസ് മെട്രോ - മോസ്കോ മെട്രോ - ബെർലിൻ യൂ-ബാഹ്ൻ - ന്യൂ യോർക്ക് സബ്​വേ - ബ്വേനസ് ഐർസ് അണ്ടർഗ്രൗണ്ട് - ബീജിങ് മെട്രോ - ടോക്യോ മെട്രോ

  • വർഗ്ഗം:ഇന്ത്യയിലെ മെട്രോ റെയിൽ ഗതാഗതം

ചെന്നൈ സബർബൻ റെയിൽവേ - മുംബൈ സബർബൻ റെയിൽവേ - കൊൽക്കത്ത മെട്രോ - കൊച്ചി മെട്രോ - ഡെൽഹി മെട്രോ - ബാംഗ്ലൂർ മെട്രോ - ഹൈദരബാദ് മെട്രോ - മുംബൈ മെട്രോ - തിരുവനന്തപുരം ലൈറ്റ് മെട്രോ

    • വർഗ്ഗം:ചെന്നൈ സബർബൻ റെയിൽവേ

തെക്കൻ പാത - പടിഞ്ഞാറൻ പാത - വടക്കൻ പാത - ചെന്നൈ മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ചെന്നൈയിലെ തീവണ്ടി നിലയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ 'തീവണ്ടി നിലയങ്ങൾ' എന്ന തലക്കെട്ടിലെ 'ചെന്നൈയിലെ തീവണ്ടി നിലയങ്ങൾ' എന്ന വർഗ്ഗത്തിലാണ്.)

    • ദില്ലി മെട്രോ

ചുവന്ന പാത - മഞ്ഞ പാത - നീല പാത - പച്ച പാത - വയലറ്റ് പാത

    • ബങ്കളുരു നമ്മ മെട്രോ

പച്ച പാത - വയലറ്റ് പാത

    • മുംബൈ സബർബൻ

പടിഞ്ഞാറൻ പാത - കേന്ദ്ര പാത - ഹാർബർ പാത - മുംബൈ മെട്രോ - മുംബൈ മോണോറെയിൽ

തീവണ്ടി നിലയങ്ങൾ തിരുത്തുക

വർഗ്ഗം:ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾ

  • വർഗ്ഗം:കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ‎

തിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയം - കൊല്ലം ജംഗ്‌ഷൻ തീവണ്ടിയാപ്പീസ് - പുനലൂർ തീവണ്ടി നിലയം - കായംകുളം ജങ്ക്ഷൻ തീവണ്ടി നിലയം - ചങ്ങനാശ്ശേരി തീവണ്ടിനിലയം - ആലപ്പുഴ തീവണ്ടി നിലയം - കോട്ടയം തീവണ്ടി നിലയം - എറണാകുളം ജങ്ക്ഷൻ തീവണ്ടിനിലയം - എറണാകുളം ടൗൺ തീവണ്ടിനിലയം - തൃശൂർ തീവണ്ടി നിലയം - ഷൊറണൂർ ജങ്ക്ഷൻ - പാലക്കാട് തീവണ്ടി നിലയം - തിരുനാവായ തീവണ്ടി നിലയം - കോഴിക്കോട് തീവണ്ടി നിലയം - വടകര തീവണ്ടി നിലയം - കണ്ണൂർ തീവണ്ടി നിലയം

    • വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ തീവണ്ടി നിലയങ്ങൾ

നെയ്യാറ്റിൻകര തീവണ്ടി നിലയം - നേമം തീവണ്ടി നിലയം - തിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയം - പേട്ട തീവണ്ടിനിലയം - കൊച്ചുവേളി തീവണ്ടി നിലയം - വർക്കല തീവണ്ടി നിലയം

    • വർഗ്ഗം:കൊച്ചി മെട്രോ നിലയങ്ങൾ

ആലുവ മെട്രോ നിലയം - പുളിഞ്ചോട് മെട്രോ നിലയം - കമ്പനിപ്പടി മെട്രോ നിലയം - അമ്പാട്ടുകാവ് മെട്രോ നിലയം - മുട്ടം മെട്രോ നിലയം - കളമശ്ശേരി മെട്രോ നിലയം - കൊച്ചിൻ യൂണിവേഴ്‌സിറ്റി മെട്രോ നിലയം - പത്തടിപ്പാലം മെട്രോ നിലയം - ഇടപ്പള്ളി മെട്രോ നിലയം - ചങ്ങമ്പുഴപാർക്ക് മെട്രോ നിലയം - പാലാരിവട്ടം മെട്രോ നിലയം - ജെ. എൽ. എൻ സ്റ്റേഡിയം മെട്രോ നിലയം - കലൂർ മെട്രോ നിലയം - ലിസ്സി മെട്രോ നിലയം - എം ജി റോഡ്‌ മെട്രോ നിലയം - മഹാരാജാസ് കോളേജ് മെട്രോ നിലയം - എറണാകുളം സൗത്ത് മെട്രോ നിലയം - കടവന്ത്ര മെട്രോ നിലയം - എളംകുളം മെട്രോ നിലയം - വൈറ്റില മെട്രോ നിലയം - തൈക്കൂടം മെട്രോ നിലയം - പേട്ട മെട്രോ നിലയം - തൃപ്പൂണിത്തുറ മെട്രോ നിലയം

  • തമിഴ്നാട്ടിലെ തീവണ്ടി നിലയങ്ങൾ

മധുര തീവണ്ടിനിലയം

    • വർഗ്ഗം:കന്യാകുമാരി ജില്ലയിലെ തീവണ്ടി നിലയങ്ങൾ‎

കന്യാകുമാരി തീവണ്ടി നിലയം - നാഗർകോവിൽ ജങ്ക്ഷൻ തീവണ്ടി നിലയം - ഇരണിയൽ തീവണ്ടി നിലയം - കുളിത്തുറൈ തീവണ്ടി നിലയം

    • വർഗ്ഗം:ചെന്നൈയിലെ തീവണ്ടി നിലയങ്ങൾ

ചെന്നൈ എഗ്മൂർ തീവണ്ടി നിലയം - ചേത്തുപ്പട്ട് റെയിൽ നിലയം - ചെന്നൈ പാർക്ക് തീവണ്ടി നിലയം - ചെന്നൈ സെൻട്രൽ തീവണ്ടി നിലയം - ചെന്നൈ ഫോർട്ട് തീവണ്ടി നിലയം - ചെന്നൈ ബീച്ച് റെയിൽവേ സ്റ്റേഷൻ

  • കർണാടകയിലെ തീവണ്ടി നിലയങ്ങൾ

മംഗലാപുരം സെൻട്രൽ തീവണ്ടിനിലയം - ബങ്കളുരു സെൻട്രൽ തീവണ്ടിനിലയം - മൈസൂർ തീവണ്ടിനിലയം

  • വർഗ്ഗം:ദില്ലിയിലെ തീവണ്ടി നിലയങ്ങൾ‎‎

ഹസ്രത് നിസാമുദ്ദീൻ തീവണ്ടിനിലയം - ന്യൂ ഡെൽഹി തീവണ്ടിനിലയം - ദില്ലി ജങ്ക്ഷൻ തീവണ്ടി നിലയം

തീവണ്ടി ഗതാഗതം തിരുത്തുക

വർഗ്ഗം:റെയിൽ ഗതാഗതം

  • വർഗ്ഗം:ഇന്ത്യയിലെ റെയിൽ ഗതാഗതം

ഇന്ത്യൻ റെയിൽവേ

    • വർഗ്ഗം:ഭാരതത്തിലെ തീവണ്ടിപ്പാതകൾ

കൊങ്കൺ റെയിൽവേ

      • വർഗ്ഗം:കേരളത്തിലെ തീവണ്ടിപ്പാതകൾ

കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാത - ഗുരുവായൂർ - തൃശ്ശൂർ തീവണ്ടിപ്പാത - ഷൊറണൂർ - നിലമ്പൂർ തീവണ്ടിപ്പാത

      • വർഗ്ഗം:ഇന്ത്യയിലെ മലയോര തീവണ്ടിപ്പാതകൾ

ഇന്ത്യയിലെ മലയോര തീവണ്ടിപ്പാതകൾ - കാൽക്ക-ഷിംല മലയോര തീവണ്ടിപ്പാത - ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത - നീലഗിരി മലയോര തീവണ്ടിപ്പാത

ഫലകങ്ങൾ തിരുത്തുക

ഫലകം:വിക്കിപദ്ധതി തീവണ്ടി ഗതാഗതം (ഈ ഫലകം ഈ വിക്കിപദ്ധതിയുടെ എല്ലാ ലേഖനങ്ങളുടേയും 'സംവാദം' താളിൽ ചേർക്കുക.)
ഫലകം:കന്യാകുമാരി - തിരുവനന്തപുരം തീവണ്ടിപ്പാത
ഫലകം:തിരുവനന്തപുരം - കായംകുളം തീവണ്ടിപ്പാത
ഫലകം:കായംകുളം - കോട്ടയം - എറണാകുളം തീവണ്ടിപ്പാത
ഫലകം:കായംകുളം - ആലപ്പുഴ - എറണാകുളം തീവണ്ടിപ്പാത
ഫലകം:എറണാകുളം - ഷൊർണൂർ തീവണ്ടിപ്പാത
ഫലകം:Infobox മോണോറെയിൽ നിലയം
ഫലകം:Infobox മെട്രോ നിലയം

യൂസേർബോസ് ഫലകങ്ങൾ തിരുത്തുക

ഫലകം:User WikiProject Railways

അംഗങ്ങൾ തിരുത്തുക

  1. ജോസ് മാത്യൂ 17:55, 7 ജൂലൈ 2014 (UTC)[മറുപടി]
  2. ark Arjun (സംവാദം) 18:51, 8 ജൂലൈ 2014 (UTC)[മറുപടി]
  3. വിശ്വപ്രഭViswaPrabhaസംവാദം 07:48, 10 ജൂലൈ 2014 (UTC)[മറുപടി]
  4. അരുൺ സുനിൽ കൊല്ലം (സംവാദം) 13:46, 12 ഡിസംബർ 2015 (UTC)[മറുപടി]
  5. ജിനോയ്‌ ടോം ജേക്കബ് (സംവാദം) 09:04, 3 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  6. Meenakshi nandhini (സംവാദം) 18:38, 29 ജനുവരി 2022 (UTC)[മറുപടി]
  7. Manoj Karingamadathil (Talk) 18:50, 29 ജനുവരി 2022 (UTC)[മറുപടി]

താങ്കളുടെ പേര് ഇവിടെ ചേർക്കാം.