ഭൂമിയിലെ ഏറ്റവും ലവണാംശമുള്ള ജല സഞ്ചയം. ഏഷ്യയിൽ കിഴക്കൻ തുർക്കിയിലെ ഉപ്പുവെള്ള തടാകമായ ഇതിന് 3713 ച.കി.മീ. വിസ്തീർണ്ണമുണ്ട്. തുർക്കിയിലെ ഏറ്റവും വലിയ തടാകമായ വാന്റെ ഏറ്റവും വീതികൂടിയ ഭാഗം 119 മീറ്റർ വരും. ഏകദേശം 100 മീറ്റർ ആഴമുള്ള വാൻ തടാകത്തിന് പ്രത്യക്ഷമായ ബഹിർഗമനങ്ങളില്ലാത്തത് ജലസേചനത്തിനോ കുടിക്കുന്നതിനോ ഉപയുക്തമല്ലാത്ത ഉപ്പുവെള്ളത്തിന് കാരണമായി.

"https://ml.wikipedia.org/w/index.php?title=വാൻ_തടാകം&oldid=2157034" എന്ന താളിൽനിന്ന് ശേഖരിച്ചത്