വാസുകാക്ക ജോഷി

മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി

മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു വാസുദേവ് ഗണേശ് ജോഷി (മറാത്തി: वासुदेव गणेश जोशी)[1]. വാസുകാക്ക ജോഷി എന്ന പേരിൽ ഇദ്ദേഹം പരക്കെ അറിയപ്പെട്ടു.

വാസുദേവ് ഗണേശ് ജോഷി
മറാഠി: वासुदेव गणेश जोशी
ജനനം28 April 1856
ധോം, വായി, മഹാരാഷ്ട്ര
മരണം12 ജനുവരി 1944(1944-01-12) (പ്രായം 87)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾവാസുകാക്ക ജോഷി
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര്യസമരം

വിഷ്ണുശാസ്ത്രി കൃഷ്ണശാസ്ത്രി ചിപ്ലൂൺകറിനു ശേഷം ചിത്രശാല പ്രസ്സിന്റെ ഉടമസ്ഥനായിരുന്നു ജോഷി[2]. ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്ത്, ജോഷിയും കൃഷ്ണാജി പ്രഭാകർ ഖഡിൽക്കറും ബാല ഗംഗാധര തിലകന്റെ അടുത്ത അനുയായികളുമായിരുന്നു. ഇവർ നേപ്പാൾ വഴി ജപ്പാനുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു[1][3]. ജോഷി ഇംഗ്ലണ്ടിലെ ഇന്ത്യൻ ഹോം റൂൾ ലീഗിന്റെ പ്രതിനിധിയായിരുന്നു[1].

അവലംബം തിരുത്തുക

  1. 1.0 1.1 1.2 Wolpert, Stanley (1962). Tilak and Gokhale: Revolution and Reform in the Making of Modern India. University of California Press.
  2. Hulsurkar, Tejaswini (27 April 2008). "Denarya Hatancha Udtyojak: Vasukaka Joshi". Maharashtra Times (in Marathi). Mumbai. Retrieved 18 August 2014.{{cite news}}: CS1 maint: unrecognized language (link)
  3. Ganachari, Aravind (2005). Nationalism and Social Reform in Colonial Situation. Gyan Publishing House. ISBN 9788178353517.
"https://ml.wikipedia.org/w/index.php?title=വാസുകാക്ക_ജോഷി&oldid=3500643" എന്ന താളിൽനിന്ന് ശേഖരിച്ചത്