ചൈനയിൽ നിന്നുള്ള ഒരു ബാഡ്മിന്റൺ കളിക്കാരിയാണ് വാങ് യിഹാൻ. മുമ്പ് ലോക വനിതാ ബാഡ്മിന്റൺ ജേതാവായിരുന്ന ഇവർക്ക് രണ്ട് ഒളിംമ്പിക് സ്വർണ്ണ മെഡലുകൾ ലഭിച്ചിട്ടുണ്ട്. തന്റെ ഒമ്പതാം വയസ്സിൽ കളി തുടങ്ങിയ വാങ് യിഹാൻ 2004ൽ ചൈനീസ് ജൂനിയർ ടീമിലും 2006ൽ സീനിയർ ടീമിലും ഇടം നേടി. 2009 ആയപ്പോഴേക്കും വാങ് യിഹാൻ ലോക ഒന്നാം നമ്പർ താരമായി. നിലവിൽ ലോക രണ്ടാം നമ്പർ താരമാണ്.

Wang Yihan
വ്യക്തി വിവരങ്ങൾ
ജനനനാമം王仪涵
രാജ്യം China
ജനനം (1988-01-18) ജനുവരി 18, 1988  (36 വയസ്സ്)
Shanghai, China
ഉയരം1.78 m (5 ft 10 in)[1]
കൈവാക്ക്Right
കോച്ച്Zhang Ning
Women's singles
ഉയർന്ന റാങ്കിങ്1 (October 29, 2009)
നിലവിലെ റാങ്കിങ്2 (9 June 2016[2])

അവലംബം തിരുത്തുക

  1. Biography (in Chinese)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2016-08-17.
"https://ml.wikipedia.org/w/index.php?title=വാങ്_യിഹാൻ&oldid=3808383" എന്ന താളിൽനിന്ന് ശേഖരിച്ചത്