വള്ളിക്കുന്ന് നിയമസഭാമണ്ഡലം

മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് വള്ളിക്കുന്ന് നിയമസഭാമണ്ഡലം. ഇത് മലപ്പുറം പാർലമെന്റ് നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നു. തിരൂരങ്ങാടി താലൂക്കിൽ ഉൾപ്പെടുന്ന ചേലമ്പ്ര, മൂന്നിയൂർ, പള്ളിക്കൽ, പെരുവള്ളൂർ, തേഞ്ഞിപ്പലം വള്ളിക്കുന്ന് എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് ഈ മണ്ഡലം[1].

42
വള്ളിക്കുന്ന്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം183645 (2016)
നിലവിലെ അംഗംഅബ്ദുൽ ഹമീദ് പി.
പാർട്ടിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
മുന്നണിയു.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലമലപ്പുറം ജില്ല
Map
വള്ളിക്കുന്ന് നിയമസഭാമണ്ഡലം

2011-ൽ ആണ് ഈ നിയോജക മണ്ഡലം നിൽ വിൽ വന്നത്.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അംഗം കെ. എൻ. എ ഖാദർ ആണ് വള്ളിക്കുന്നിന്റെ ആദ്യത്തെ എം എൽ എ.നിലവിൽ ലീഗിന്റെ തന്നെ പി.അബ്ദുൾ ഹമീദ് ആണ് വള്ളിക്കുന്നിന്റെ എം എൽ എ.[2][3]

തിരഞ്ഞെടുപ്പ് ഫലം തിരുത്തുക

നിയമസഭാ തിരഞ്ഞെടുപ്പ് 2021 തിരുത്തുക

There were 1,98,814 registered voters in the constituency for the 2021 Kerala Niyamasabha Election.[4]

2021 Kerala Legislative Assembly election: Vallikkunnu[5]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
മുസ്ലിം ലീഗ് P. Abdul Hameed 71,823 47.43%  

3.99

നാഷണൽ ലീഗ് A. P. Abdul Wahab 57,707 38.11%  

3.84

ബി.ജെ.പി. Peethambaran Palat 19,853 13.11%  3.54
NOTA None of the above 1,150 0.76%  

0.21

ബി.എസ്.പി Sasi Kizhakkan 881 0.58%  

0.07

Margin of victory 14,116 9.32%  

0.15

Turnout 1,51,414[5][4] 76.16%[4]  

1.30

മുസ്ലിം ലീഗ് hold Swing  

3.99

നിയമസഭാ തിരഞ്ഞെടുപ്പ് 2016 തിരുത്തുക

There were 1,83,645 registered voters in Vallikunnu Constituency for the 2016 Kerala Niyamasabha Election.[6]

2016 Kerala Legislative Assembly election : Vallikunnu
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
മുസ്ലിം ലീഗ് P. Abdul Hameed 59,720 43.44%  7.09
നാഷണൽ ലീഗ് Adv. O. K. Thangal 47,110 34.27%  0.26
ബി.ജെ.പി. K. Janachandran Master 22,887 16.65%  6.85
പി.ഡി.പി. Nissar Methar 2,975 2.16%  0.19
എസ്.ഡി.പി.ഐ Haneefa Haji 2,499 1.82%  0.45
NOTA None of the above 752 0.55% -
ബി.എസ്.പി Praveen Kumar 705 0.51%  0.01
Margin of victory 12,610 9.17%  6.83%
Turnout 1,37,484 74.86%  2.47%
മുസ്ലിം ലീഗ് hold Swing  7.09%


നിയമസഭാ തിരഞ്ഞെടുപ്പ് 2011 തിരുത്തുക

There were 1,56,307 registered voters in the constituency for the 2011 election.[7]

2011 Kerala Legislative Assembly election : Vallikunnu
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
മുസ്ലിം ലീഗ് K. N. A. Khader 57,250 50.53%
സ്വതന്ത്രർ K .V. Sankaranarayanan 39,128 34.53%
ബി.ജെ.പി. Preman 11,099 9.80%
പി.ഡി.പി. Salam Mooonniyur 2,666 2.35%
എസ്.ഡി.പി.ഐ Abdul Latheef 2,571 2.27%
ബി.എസ്.പി Neelakantan Chelari 590 0.52%
Margin of victory 18,122 16.00%
Turnout 1,13,304 72.49%
മുസ്ലിം ലീഗ് win (new seat)

അവലംബം തിരുത്തുക

  1. "സർക്കാർ സൈറ്റ്". Archived from the original on 2011-11-21. Retrieved 2011-03-02.
  2. http://www.niyamasabha.org/codes/members.htm
  3. https://www.ndtv.com/elections/kerala/vallikkunnu-mla-results
  4. 4.0 4.1 4.2 "Kerala Niyamasabha Election Voter turnout 2021, CEO Kerala" (PDF). www.ceo.kerala.gov.in.
  5. 5.0 5.1 "GENERAL ELECTION TO KERALA NIYAMA SABHA TRENDS & RESULT MAY-2021 (42-VALLIKUNNU)". results.eci.gov.in. Election Commission of India.
  6. "Kerala Niyamasabha Election Results 2016, Election commission of India".
  7. "Kerala Niyamasabha Election Results 2011, Election commission of India". eci.gov.in. Retrieved 11 March 2020.