തെക്കേഇന്ത്യയിലെ തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന സംരക്ഷിത പ്രദേശമാണ് വള്ളനാട് വന്യജീവിസങ്കേതം. കൃഷ്ണമൃഗത്തിനെ സംരക്ഷിക്കുന്നതിനായാണ് ഈ വന്യജീവിസങ്കേതം നിർമ്മിച്ചിട്ടുള്ളത്. ശ്രീവൈകുണ്ഡം താലൂക്കിലെ വള്ളനാട് വില്ലേജിലെ ഒരു ഒറ്റപ്പെട്ട മലയിലാണ് ഈ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്. ഇന്ത്യയിൽ കൃഷ്ണമൃഗങ്ങളുള്ള തെക്കേയറ്റത്തെ പ്രദേശമാണ് ഈ വന്യജീവിസങ്കേതം.[1]

Vallanadu Wildlife Sanctuary
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area)
Blackbuck antelope
Map showing the location of Vallanadu Wildlife Sanctuary
Map showing the location of Vallanadu Wildlife Sanctuary
LocationThoothukudi district, Tamil Nadu, India
Nearest cityTirunelveli
Coordinates8°56′18″N 77°42′12″E / 8.93833°N 77.70333°E / 8.93833; 77.70333
Area16.41 square kilometres (6.34 sq mi)
Governing bodyTamil Nadu Forest Department
WebsiteWild Biodiversity

സന്ദർശന വിവരം തിരുത്തുക

ഏറ്റവും അടുത്തുള്ള വിമാനത്താവളം 22കിലോമീറ്റർ അകല വഗൈകുളത്തുള്ള തൂത്തുക്കുടി വിമാനത്താവളമാണ്.  ഏറ്റവും അടുത്തുള്ള തീവണ്ടിനിലയം 16.5 കിലോമീറ്റർ അകലെ തിരുനെൽവേലിയാണ്.

References തിരുത്തുക