വലെൻസിയ സിഎഫ്

സ്പാനിഷ് പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബ്

വലെൻസിയ ക്ലബ് ദെ ഫുട്‌ബോൾ (സ്പാനിഷ് ഉച്ചാരണം: [baˈlenθja ˈkluβ ðe ˈfuðβol], വലെൻസിയൻ ഉച്ചാരണം: [vaˈlensia ˈklub de fubˈbɔl]) അഥവാ വലെൻസിയ സിഎഫ് ഒരു സ്പാനിഷ് പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബ് ആണ്. സ്പെയിനിലെ വലെൻസിയ നഗരം ആസ്ഥാനമായ ഈ ക്ലബ്ബ് വലെൻസിയ അല്ലെങ്കിൽ ലോസ് ചെ എന്നീ പേരുകളിലും അറിയപ്പെടുന്നു. സ്പാനിഷ് ലീഗായ ലാ ലിഗയിൽ കളിക്കുന്ന ഈ ക്ലബ്ബ് സ്പാനിഷ് ഫുട്ബോളിലും യൂറോപ്യൻ ഫുട്ബോളിലും ഏറ്റവും വലുതും വിജയകരവുമായ ക്ലബ്ബുകളിൽ ഒന്നാണ്. ആറു ലാ ലിഗ കിരീടങ്ങൾ, ഏഴ് കോപ ഡെൽ റേ, രണ്ട് ഇന്റർ സിറ്റീസ് ഫെയർസ് കപ്പ്, ഒരു യുവേഫ കപ്പ്, ഒരു യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്, രണ്ട് യുവേഫ സൂപ്പർ കപ്പ് എന്നിവ വലെൻസിയ നേടിയിട്ടുണ്ട്. 2000 തിലും 2001 ലും അവർ തുടർച്ചയായി രണ്ടു തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുകയും, യഥാക്രമം റയൽ മാഡ്രിഡിനോടും ബയേൺ മ്യൂണിക്കിനോടും പരാജയപ്പെടുകയും ചെയ്തു. പ്രധാന യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളടങ്ങുന്ന ജി -14 ഗ്രൂപ്പിലും വലെൻസിയ അംഗമായിരുന്നു. മൊത്തം ഏഴ് പ്രധാന യൂറോപ്യൻ ഫൈനലുകളിൽ എത്തിയ അവർ നാലെണ്ണം വിജയിച്ചു.

വലെൻസിയ സിഎഫ്
പൂർണ്ണനാമംValencia Club de Fútbol, SAD
വിളിപ്പേരുകൾLos Che
Els Taronges (The Oranges)
Valencianistes
Los Murciélagos (The Bats)
സ്ഥാപിതം18 മാർച്ച് 1919; 104 വർഷങ്ങൾക്ക് മുമ്പ് (1919-03-18)
മൈതാനംMestalla
(കാണികൾ: 49,500[1])
ഉടമPeter Lim[2][3]
PresidentAnil Murthy
ManagerMarcelino García Toral
ലീഗ്La Liga
2016–17La Liga, 12th
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
മൂന്നാം കിറ്റ്
Current season

1919 ൽ സ്ഥാപിതമായ വലെൻസിയ 1923 മുതൽ 49,500 സീറ്റുകളുള്ള മെസ്റ്റല്ല സ്റ്റേഡിയം അവരുടെ ഹോം ഗ്രൗണ്ടായി ഉപയോഗിച്ചു. 2013 ൽ അവർ നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന 75,000 സീറ്റുകളുള്ള നൂ മെസ്റ്റല്ല സ്റ്റേഡിയത്തിലേക്ക് മാറേണ്ടതായിരുന്നു, എന്നാൽ സ്റ്റേഡിയത്തിന്റെ നിർമ്മാണം ഇനിയും പൂർണമാവാത്തതിനാൽ അതിന് ഇനിയും കഴിഞ്ഞിട്ടില്ല. നഗരത്തിലെ മറ്റൊരു ക്ലബ് ആയ വില്ലാറയൽ ക്ലബ്ബുമായി കടുത്ത വൈര്യത്തിലാണ്. ഇരു ക്ലബ്ബുകളും തമ്മിലുള്ള മത്സരം ഡെർബി ഡി ല കമ്യൂണിടാറ്റ് എന്ന് അറിയപ്പെടുന്നു. വലെൻസിയ നഗരത്തിലെ തന്നെ മൂന്നാമതൊരു ക്ലബ്ബ് ആയ ലെവാന്തെയും കടുത്ത എതിരാളികൾ ആണ്.  

റയൽ മാഡ്രിഡും ബാർസലോണയും കഴിഞ്ഞാൽ സ്പെയിനിൽ ഏറ്റവും കൂടുതൽ പിന്തുണയുള്ള ഫുട്ബോൾ ക്ലബ്ബാണ് വലെൻസിയ. രജിസ്റ്റർ ചെയ്ത ആരാധകരുടെ എന്നതിൽ ലോകത്തെ തന്നെ വലിയ ക്ലബ്ബുകളിൽ ഒന്നാണ് ഇത്. “കൻദേര” എന്നറിയപ്പെടുന്ന ക്ലബ്ബിന്റെ യൂത്ത്‌ അക്കാദമി ലോകപ്രശസ്തമാണ്. ലോകോത്തര താരങ്ങളായ റൗൾ അൽബിയോൾ, ആൻഡ്രേസ് പാലോപ്പ്, മിഗ്വെൽ ഏംഗൽ അങ്കുലോ, ഡേവിഡ് അൽബെൽഡ, ഗെയ്സ്ക മെൻഡിയേറ്റ, ഡേവിഡ് സിൽവ തുടങ്ങിയർ ഈ അക്കാദമിയുടെ ഉത്പന്നങ്ങൾ ആണ്. ഇസ്കോ, ജോർഡി അൽബ, ജുവാൻ ബെർനാത്, ഹോസെ ഗയ, പാക്കോ അൽക്കാസർ തുടങ്ങിയവർ അടുത്തകാലത്ത് അക്കാദമിയിൽ നിന്ന് പരിശീലനം കഴിഞ്ഞ് ഇറങ്ങിയവർ ആണ്.  

നിലവിലുള്ള ടീം തിരുത്തുക

പുതുക്കിയത്: 25 January 2018[4]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
1   ഗോൾ കീപ്പർ Jaume Domènech
3   പ്രതിരോധ നിര Rúben Vezo
4   പ്രതിരോധ നിര Jeison Murillo (on loan from Internazionale)
5   പ്രതിരോധ നിര Gabriel
6   മധ്യനിര Nemanja Maksimović
7   മധ്യനിര Gonçalo Guedes (on loan from Paris Saint-Germain)
8   മുന്നേറ്റ നിര Luciano Vietto (on loan from Atlético Madrid)
9   മുന്നേറ്റ നിര Simone Zaza
10   മധ്യനിര Daniel Parejo (captain)
11   മധ്യനിര Andreas Pereira (on loan from Manchester United)
13   ഗോൾ കീപ്പർ Neto
14   പ്രതിരോധ നിര José Luis Gayà
നമ്പർ സ്ഥാനം കളിക്കാരൻ
15   പ്രതിരോധ നിര Toni Lato
16   മധ്യനിര Geoffrey Kondogbia (on loan from Internazionale)
17   മധ്യനിര Francis Coquelin
18   മധ്യനിര Carlos Soler
19   മുന്നേറ്റ നിര Rodrigo
20   മുന്നേറ്റ നിര Ferran Torres
21   പ്രതിരോധ നിര Martín Montoya
22   മുന്നേറ്റ നിര Santi Mina
24   പ്രതിരോധ നിര Ezequiel Garay
29   പ്രതിരോധ നിര Javi Jiménez
30   പ്രതിരോധ നിര Nacho Vidal

വായ്‌പ കൊടുത്ത കളിക്കാർ തിരുത്തുക

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
  പ്രതിരോധ നിര Aymen Abdennour (at Marseille until 30 June 2018)
  പ്രതിരോധ നിര João Cancelo (at Internazionale until 30 June 2018)
  പ്രതിരോധ നിര Aderlan Santos (at São Paulo until 31 December 2018)
  മധ്യനിര Zakaria Bakkali (at Deportivo La Coruña until 30 June 2018)
  മധ്യനിര Eugeni (at Cádiz CF until 30 June 2018)
നമ്പർ സ്ഥാനം കളിക്കാരൻ
  മധ്യനിര Nacho Gil (at Las Palmas until 30 June 2018)
  മധ്യനിര Álvaro Medrán (at Alavés until 30 June 2018)
  മധ്യനിര Nani (at Lazio until 30 June 2018)
  മധ്യനിര Tropi (at Lorca until 30 June 2018)
  മധ്യനിര Fabián Orellana (at Eibar until 30 June 2018)

അന്താരാഷ്ട്ര ഫുട്ബോളിൽ വലെൻസിയ സിഎഫ് തിരുത്തുക

Season-by-season record in international competitions
1 Group stage. Highest-ranked eliminated team in case of qualification, lowest-ranked qualified team in case of elimination.
Intercontinental Cup / FIFA Club World Cup
Season Quarterfinals Semifinals Final / 3rd pos.
UEFA Super Cup
Season Final
1979–80   Nottingham Forest
2003–04   Porto
European Cup / UEFA Champions League
Season Preliminary stages Round of 32 Round of 16 Quarterfinals Semifinals Final
1971–72   Union Luxembourg   Hajduk   Újpest
1999-00   Hapoel Haifa   Rangers 1   Fiorentina 1   Lazio   Barcelona   Real Madrid
2000–01   Tirol Innsbruck   Olympiacos 1   Sturm Graz 1   Arsenal   Leeds United   Bayern Munich
2002–03   Liverpool 1   Arsenal 1   Internazionale
2004–05   Werder Bremen 1
2006–07   Red Bull Salzburg   Shakhtar Donetsk 1   Internazionale   Chelsea
2007–08   Elfsborg   Schalke 1
2010–11   Rangers 1   Schalke 04
2011–12   Bayer Leverkusen 1
2012–13   BATE Borisov 1   Paris Saint-Germain
2015–16   Monaco   Gent 1
UEFA Cup Winners' Cup
Season Preliminary stages Round of 32 Round of 16 Quarter-finals Semi-finals Final
1967–68   Crusaders   Steaua București   Bayern Munich
1979–80   B 1903   Rangers   Barcelona   Nantes   Arsenal
1980–81   Monaco   Carl Zeiss Jena
Inter-Cities Fairs Cup / UEFA Cup / UEFA Europa League
Season Preliminary stages Round of 32 Round of 16 Quarterfinals Semifinals Final
1961–62   Nottingham Forest   Lausanne-Sport   Internazionale   MTK Budapest   Barcelona
1962–63   Celtic   Dunfermline Athletic   Hibernian   Roma   Dinamo
1963–64   Shamrock Rovers   Rapid Wien   Újpest   1. FC Köln   Real Zaragoza
1964–65   RFC Liège
1965–66   Hibernian   Basel   Leeds United
1966–67   1. FC Nürnberg   Red Star Belgrade   Leeds United
1968–69   Sporting CP
1969–70   Slavia Sofia
1970–71   Cork Hibernians   Beveren
1972–73   Manchester City   Red Star Belgrade
1978–79   CSKA Sofia   Argeș Pitești   West Bromwich Albion
1981–82   Bohemians   Boavista   Hajduk Split   IFK Göteborg
1982–83   Manchester U.   Baník Ostrava   Spartak Moscow   Anderlecht
1989–90   Victoria București   Porto
1990–91   Irakis   Roma
1992–93   Napoli
1993–94   Nantes   Karlsruher SC
1996–97   Bayern Munich   Slavia Prague   Beşiktaş   Schalke 04
1998–99   Steaua București   Liverpool
2001–02   Chernomorets Novorossiysk   Legia Warsaw   Celtic   Servette   Internazionale
2003–04   AIK   Maccabi Haifa   Beşiktaş   Gençlerbirliği   Bordeaux   Villarreal   Marseille
2004–05   Steaua București
2008–09   Marítimo   Club Brugge 1   Dynamo Kyiv
2009–10   Stabæk   Genoa 1   Club Brugge   Werder Bremen   Atlético Madrid
2011–12   Stoke City   PSV   AZ   Atlético Madrid
2013–14   Kuban Krasnodar 1   Dynamo Kyiv   Ludogorets Razgrad   Basel   Sevilla
2015–16   Rapid Wien   Athletic Bilbao
UEFA Intertoto Cup
Season Round of 32 Round of 16 Quarter-finals Semi-finals Finals
1998–99   Shinnik Yaroslavl   Espanyol   Austria Salzburg
2005–06   Gent   Roda JC   Hamburger SV


അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-08-30. Retrieved 2018-02-14.
  2. Goal.com (17 May 2014). "Peter Lim new owner of Valencia".
  3. "Singapore businessman Peter Lim buys Valencia". Today. 17 May 2014. Archived from the original on 2017-06-30. Retrieved 2018-02-14.
  4. "Primer equipo" [First team] (in Spanish). Valencia CF. Archived from the original on 2019-08-02. Retrieved 1 February 2016.{{cite web}}: CS1 maint: unrecognized language (link)

ബാഹ്യ കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വലെൻസിയ_സിഎഫ്&oldid=4071355" എന്ന താളിൽനിന്ന് ശേഖരിച്ചത്