ഒരു ജലപ്പക്ഷിയാണ് (aquatic bird) വലിയ നീർക്കാക്ക.[2] [3][4][5] ജലത്തിനടിയിൽ വച്ച് പിടിക്കുന്ന മീനിനെ ജലത്തിന് പുറത്തുകൊണ്ടു വന്ന് ഭക്ഷിക്കുന്നു. ഇവ ഉയരം കൂടിയ മരങ്ങളിൽ കൂട്ടങ്ങളായി അടുത്തടുത്ത് കൂടുവച്ചാണ് പ്രജനനം നടത്തുന്നത്.[6]

വലിയ നീർക്കാക്ക
Great Cormorant
Phalacrocorax carbo
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. carbo
Binomial name
Phalacrocorax carbo
പൊന്നാനി അഴിമുഖത്തു നിന്നും
a grater cormorant taking off after roosting
Great cormorant ,Phalacrocorax carbo, from Bharathapuzha, Palakkad

പ്രത്യേകതകൾ തിരുത്തുക

 
 
Phalacrocorax carbo

വലിയ നീർക്കാക്ക സാധാരണ ഗതിയിൽ വലിപ്പമുള്ള ഒരു പക്ഷിയാണ്. പക്ഷേ, പല സ്ഥലങ്ങളിൽ ഇത് പല വലിപ്പത്തിൽ കാണാറുണ്ട്. ഇതിന്റെ ഭാരം ശരാശരി 1.5 കി.ഗ്രാം മുതൽ [7] 5.3 കി. ഗ്രാം വരെ ആണ്.(11.7 lbs)[8] [9]. ഇതിന്റെ നീളം 70 മുതൽ 102 സെ.മീ വരെ ഉണ്ടാകാറുണ്ട്. ചിറകിന്റെ വിസ്താരം 121 മുതൽ 160 സെ. മീ വരെ കാണാറുണ്ട്. ഇതിന്റെ വാലിന് നല്ല നീളമുള്ളതും തൊണ്ടയുടെ ഭാഗത്ത് മഞ്ഞ നിറത്തിലും കാണപ്പെടുന്നു. കൊക്കിന്റെ അറ്റം വളഞ്ഞതാണ്. [10] തിളങ്ങുന്ന കറുപ്പാണ്. തലയുടെ ഉച്ചിയിൽ വെളുത്ത തൂവലുകളുണ്ട്. കുട്ടികൾക്ക് 3 വയസ്സുവരെ അടിവശം വെളുപ്പും മുകൾ വശം തവിട്ടു നിറവുമാണ്. [11]

== കാണപ്പെടുന്നത് ==ഇത് സാധാരണ മിക്കയിടങ്ങളിലും കാണപ്പെടുന്ന ഒരു പക്ഷിയാണ്. കടൽ , അഴിമുഖം , ശുദ്ധജല തടാകങ്ങൾ നദികൾ എന്നിവയിൽ നിന്നും ആഹാര സമ്പാദനം നടത്തുന്നു . [12]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


അവലംബം തിരുത്തുക

  1. BirdLife International (2004). Phalacrocorax carbo. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 12 May 2006. Database entry includes justification for why this species is of least concern
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 490–91. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. tell me why. manorama publishers. 2017. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)
  7. http://www3.interscience.wiley.com/journal/118658278/abstract[പ്രവർത്തിക്കാത്ത കണ്ണി]
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-24. Retrieved 2009-02-09.
  9. http://www.birds.cornell.edu/AllAboutBirds/BirdGuide/Great_Cormorant.html
  10. tell me why. manorama publishers. 2017. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)
  11. Birds of periyar, R. sugathan- Kerala Forest & wild Life Department
  12. Barrie Heather and Hugh Robertson, "The Field guide to the Birds of New Zealand"(revised edition), Viking, 2005
"https://ml.wikipedia.org/w/index.php?title=വലിയ_നീർക്കാക്ക&oldid=3930065" എന്ന താളിൽനിന്ന് ശേഖരിച്ചത്