ഉത്തർ പ്രദേശ് സംസ്ഥാനത്തിലെ വരാണസിയിൽ സ്ഥിതി ചെയ്യുന്ന വിമാനത്താ‍വളമാണ് വരാണസി വിമാനത്താവളം അഥവ ബാബത്‌പൂർ വിമാനത്താവളം(IATA: VNSICAO: VIBN) . വരാണസിയിൽ നിന്ന് 18 km (11 mi) ദൂരത്തിൽ വടക്ക് പടിഞ്ഞാറ് ആയി സ്ഥിതി ചെയ്യുന്നു. ഒക്ടോബർ 2005 ൽ ഈ വിമാനത്താവളം ഔദ്യോഗികമായി ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. [1]

വരാണസി വിമാനത്താവളം
ബാബത് പൂർ വിമാനത്താവളം
ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളം
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർഎയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
സ്ഥലംവരാണസി, ഇന്ത്യ
സമുദ്രോന്നതി266 ft / 81 m
നിർദ്ദേശാങ്കം25°27′08″N 082°51′34″E / 25.45222°N 82.85944°E / 25.45222; 82.85944
റൺവേകൾ
ദിശ Length Surface
ft m
09/27 7,238 2,206 Asphalt
അടി മീറ്റർ

വിമാന സേവനങ്ങൾ തിരുത്തുക

ദേശിയം തിരുത്തുക

അന്താരാഷ്ട്രം തിരുത്തുക

ഇത് കൂടി കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Varanasi Airport renamed". Press Information Bureau, Government of India. October 20, 2005.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=വരാണസി_വിമാനത്താവളം&oldid=3657014" എന്ന താളിൽനിന്ന് ശേഖരിച്ചത്