മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് . മലയാള അക്ഷരമാലയിൽ 'ദ്രാവിഡമധ്യമം' എന്ന വിഭാഗത്തിലാണ് 'ള'കാരം ഉൾപ്പെടുത്തിയിരിക്കുന്നത്.

മലയാള അക്ഷരം
ള മലയാളം അക്ഷരം
വിഭാഗം {{{വിഭാഗം}}}
ഉച്ചാരണമൂല്യം {{{ഉച്ചാരണമൂല്യം}}}
തരം ദീർഘസ്വരം
ക്രമാവലി {{{ക്രമാവലി}}}
ഉച്ചാരണസ്ഥാനം
ഉച്ചാരണരീതി തീവ്രയത്നം
ഉച്ചാരണം
സമാനാക്ഷരം ,
സന്ധ്യാക്ഷരം {{{സന്ധ്യാക്ഷരം}}}
സർവ്വാക്ഷരസംഹിത {{{സർവ്വാക്ഷരസംഹിത}}}
ഉപയോഗതോത് {{{ഉപയോഗതോത്}}}
ഓതനവാക്യം {{{ഓതനവാക്യം}}}
പേരിൽ
{{{}}}←
{{{}}}
→{{{}}}

സംസ്കൃതത്തെ സംബന്ധിച്ച് പറയുമ്പോൾ, വൈദികസംസ്കൃതത്തിൽ നിലനിന്നിരുന്നതും ലൗകികസംസ്കൃതത്തിൽ പ്രചാരലുപ്തമായതുമായ ഒരക്ഷരമാണ് ള. ലൗകികസംസ്കൃതത്തിലെ 'ല'കാരത്തിന്റെ സ്ഥാനത്ത് പലപദങ്ങളിലും മലയാളത്തിൽ 'ള'കാരം വരുന്നു. ഹിന്ദി ഉൾപ്പെടെയുള്ള മിക്ക ആര്യഭാഷകളിൽനിന്നും 'ള'കാരം നഷ്ടപ്പെട്ടെങ്കിലും മറാഠിയിൽ 'ള'കാരം പ്രചാരത്തിലുണ്ട്. ആധുനിക സ്വനവിജ്ഞാനമനുസരിച്ച് നാദിയായ ഒരു മൂർധന്യപാർശ്വികവ്യഞ്ജനമാണിത്.

ഇവകൂടി കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=ള&oldid=3549876" എന്ന താളിൽനിന്ന് ശേഖരിച്ചത്