ലേബർ പാർട്ടി യുനൈറ്റഡ് കിങ്ഡത്തിലെ ഒരു പ്രമുഖ രാഷ്ട്രീയപാർട്ടിയാണ്. 1922നു ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഭരണകക്ഷിയോ, പ്രധാന പ്രതിപക്ഷ കക്ഷിയോ ആയി തിരഞ്ഞടുക്കപ്പട്ടിട്ടുണ്ട്. 1900ലാണ് ലേബർ പാർട്ടി രൂപീകരിക്കപ്പെട്ടത്. തൊഴിലാളികളുടെയും ട്രേഡ് യൂണിയൻ നേതാക്കളുടെയും സോഷ്യലിസ്റ്റുകളുടെയും പ്രതിനിധാനം ആയിരുന്നു രൂപീകരണലക്ഷ്യം.[8] പിന്നീടുള്ള വർഷങ്ങളിൽ ലിബറൽ പാർട്ടിയെ പിന്തള്ളി പ്രധാന കക്ഷികളിൽ ഒന്നായിമാറി.

Labour Party
LeaderJeremy Corbyn (outgoing)
Deputy Leadervacant
General SecretaryJennie Formby
ChairmanIan Lavery
Lords LeaderBaroness Smith
രൂപീകരിക്കപ്പെട്ടത്27 ഫെബ്രുവരി 1900; 124 വർഷങ്ങൾക്ക് മുമ്പ് (1900-02-27)[1][2]
മുഖ്യകാര്യാലയംSouthside
105 Victoria Street London
SW1E 6QT[3]
യുവജന സംഘടനYoung Labour
LGBT wingLGBT+ Labour
അംഗത്വം (2020)Increase 580,000[4]
പ്രത്യയശാസ്‌ത്രംSocial democracy[5]
Democratic socialism[6]
രാഷ്ട്രീയ പക്ഷംCentre-left
European affiliationParty of European Socialists
അന്താരാഷ്‌ട്ര അഫിലിയേഷൻ
Affiliate partiesCo-operative Party (Labour Co-op)
Social Democratic and Labour Party
നിറം(ങ്ങൾ)     Red
മുദ്രാവാക്യം"For the Many, Not the Few" (since 2017)
ഗാനം"The Red Flag"
Governing bodyNational Executive Committee
Constituting instrumentLabour Party Constitution (Clause IV)
Devolved branchesScottish Labour
Welsh Labour
London Labour
Parliamentary partiesPLP
Labour Lords
House of Commons[i]
202 / 650
House of Lords
<div style="position: absolute; background-color:#E4003B; width: പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["px; height: 1.5em;">
London Assembly
12 / 25
Scottish Parliament
23 / 129
Welsh Assembly
29 / 60
Local government[7]
6,252 / 19,787
Directly elected mayors
16 / 25
Police and crime commissioners
15 / 40
വെബ്സൈറ്റ്
labour.org.uk വിക്കിഡാറ്റയിൽ തിരുത്തുക

1920കളിലും 1930കളിലും റാംസെ മക്ഡോണാൾഡ് പ്രധാനമന്ത്രിയായി. 1940-1945 കാലഘട്ടത്തിൽ ക്ലെമന്റ് അറ്റ്ലീയുടെ നേത്രുത്വത്തിലുള്ള ലേബർ സർക്കാർ രണ്ടാം ലോകമഹായുദ്ധകാലത്തു യുകെയെ നയിച്ചു. നാഷനൽ ഹെൽത്ത് സർവീസ് ഈ സമയത്താണ് തുടങ്ങിയത്.

പിന്നീട് ഹാരോൾഡ് വിൽസൺ (1964-1970), ജയിംസ് കാല്ലഘൻ (1974-1979) എന്നിവരും സർക്കാരുകൾ രൂപീകരിച്ചു. 1990കളിൽ ടോണി ബ്ലയർ 'പുതിയ ലേബർ' പ്രസ്ഥാനത്തിന്റെ നേതാവായി അധികാരത്തിൽ വന്നു. 2007ൽ പത്ത് വർഷത്തെ ഭരണത്തിനു ശേഷം ബ്ലയർ സ്ഥാനമൊഴിഞ്ഞപ്പോൾ ഗോർഡൻ ബ്രൗൺ പ്രധാനമന്ത്രിയായി. 2010 മുതൽ ലേബർ പാർട്ടി പ്രതിപക്ഷത്താണ്. ജെറമി കോർബിൻ ആണ് 2016നു ശേഷം ലേബർ പാർട്ടി നേതാവ്. ജനുവരി 2020ലെ കണക്കു പ്രകാരം 580,000 അംഗങ്ങൾ ഉണ്ട്.[9]

അവലംബം തിരുത്തുക

  1. Brivati & Heffernan 2000: "On 27 February 1900, the Labour Representation Committee was formed to campaign for the election of working class representatives to parliament."
  2. Thorpe 2008, പുറം. 8.
  3. Stephen O'Shea and James Buckley (8 December 2015). "Corbyn's Labour party set for swanky HQ move". CoStar. Archived from the original on 9 October 2017. Retrieved 8 October 2017.
  4. Crerar, Pippa (29 January 2020). "Confidential Labour election report reveals 1.2m party voters just stayed at home". Daily Mirror. Retrieved 30 January 2020.
  5. Nordsieck, Wolfram (2019). "United Kingdom". Parties and Elections in Europe. Archived from the original on 11 October 2012. Retrieved 21 January 2020.
  6. Adams, Ian (1998). Ideology and Politics in Britain Today (illustrated, reprint ed.). Manchester University Press. pp. 144–145. ISBN 978-0-7190-5056-5. Archived from the original on 26 December 2018. Retrieved 21 March 2015 – via Google Books.
  7. "Local Council Political Compositions". Open Council Data UK. 10 ഒക്ടോബർ 2019. Archived from the original on 30 സെപ്റ്റംബർ 2017. Retrieved 10 ഒക്ടോബർ 2019.
  8. "azhimukham".
  9. "mirror".

കുറിപ്പുകൾ തിരുത്തുക

  1. The Labour Party have a policy not to stand in the 18 constituencies in Northern Ireland. The Labour Party has recently set up an officially recognised branch party in the region. The SDLP MPs unofficially take the Labour whip.
"https://ml.wikipedia.org/w/index.php?title=ലേബർ_പാർട്ടി&oldid=3989729" എന്ന താളിൽനിന്ന് ശേഖരിച്ചത്