പാർക്കാനുള്ള ഇടം എന്നർത്ഥം വരുന്ന ജർമൻ പദമാണ് ലീബെൻസ്രം.(ഉച്ചാരണം:listen). നാസിതത്വശാസ്ത്രത്തിന്റെ ഒരു പ്രധാന ആശയമായിരുന്നു ലീബെൻസ്രം .മുന്തിയ വർഗങ്ങൾ എണ്ണം കൂടുമ്പോൾ കീഴാള വർഗങ്ങളെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കി തങ്ങളുടെ ഭൂവിസ്തൃതി കൂട്ടണമെന്ന് നാസികൾ പ്രചരിപ്പിച്ചു.

The Greater Germanic Reich, to be realised with the policies of Lebensraum, had boundaries derived from the plans of the Generalplan Ost, the state administration, and the Schutzstaffel (SS).[1]

അവലംബം തിരുത്തുക

  1. "Utopia: The 'Greater Germanic Reich of the German Nation'". Munich and Berlin: Institut für Zeitgeschichte. 1999. {{cite web}}: Cite has empty unknown parameter: |dead-url= (help)
"https://ml.wikipedia.org/w/index.php?title=ലീബെൻസ്രം&oldid=3205895" എന്ന താളിൽനിന്ന് ശേഖരിച്ചത്