1970കളിലും 1980കളിലും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആവേശം കൊള്ളിച്ച യൂറോപ്യൻ സംഗീത വൃന്ദമായിരുന്ന ബോണി എമ്മിലെ മുഖ്യ ഗായികയായിരുന്നു ജമൈക്കൻ ബ്രീട്ടീഷ് വംശജയായ എലിസബത്ത് റബേക്കാ ലിസ് മിച്ചൽ എന്ന ലിസ് മിച്ചൽ.[2] (ജ: 12 ജൂലൈ 1952 [3]) പതിനൊന്നാം വയസ്സിൽ ലണ്ടനിലേയ്ക്ക് കുടിയേറിപാർത്ത കുടുംബത്തിലെ അംഗമായ ലിസ് റോക്ക് സംഗീതവൃന്ദമായ ഹെയറിനോടൊപ്പം ചേരുകയും ഗായികയായ ഡോണാ സമ്മറിനു പകരം ഒരു ജർമ്മൻ സംഗീതട്രൂപ്പിൽ ഉൾപ്പെടുത്തപ്പെടുകയും ചെയ്തു.

ലിസ് മിച്ചൽ
2009ൽ ജർമനിയിലെ കിയെലിൽ ലിസ് മിച്ചൽ പാടുന്നു
2009ൽ ജർമനിയിലെ കിയെലിൽ ലിസ് മിച്ചൽ പാടുന്നു
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഎലിസബത് റെബേക്ക മിച്ചൽ
ജനനം (1952-07-12) 12 ജൂലൈ 1952  (71 വയസ്സ്)
ക്ലാറെൻഡൺ, ജമൈക്ക്
ഉത്ഭവംലണ്ടൺ, ഇംഗ്ലണ്ട്
വിഭാഗങ്ങൾറെഗ്ഗെ, നൃത്തം, soul
തൊഴിൽ(കൾ)ഗായിക
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1970–ഇന്നുവരെ
ലേബലുകൾഹൻസ റെക്കോർഡ്സ്, Sony-BMG, Mega Records, Dureco Records, Dove House Records

ബോണി.എം തിരുത്തുക

ഫ്രാങ്ക് ഫാരിയന്റെ നേതൃത്വത്തിലുള്ള ജർമ്മൻ സംഗീത വൃന്ദമായിരുന്ന ബോണി എമ്മിൽ ലിസ് ചേരുന്നത് സഹഗായികയായിരുന്ന മാർസിയ ബാരെറ്റിന്റെ നിർദ്ദേശപ്രകാരമാണ്.1986 ൽ ഫാരിയൻ ബാൻഡ് പിരിച്ചുവിടുന്നതുവരെ സംഘത്തിലെ അനിവാര്യമായ സാന്നിദ്ധ്യമായി അവർ തുടർന്നു.

ആൽബങ്ങൾ തിരുത്തുക

  • No One Will Force You (1988, re-released 1989 and 1993)
  • Share the World (1999)
  • Christmas Rose (2000)
  • Let It Be (2004)
  • Liz Mitchell Sings the Hits of Boney M. (2005)

പുറംകണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. Mellor, Jon (1 December 2001). "Hometruths: Liz Mitchell". The Mirror. Archived from the original on 2015-09-24. Retrieved 5 September 2012.
  2. Mellor, Jon (1 December 2001). "Hometruths: Liz Mitchell". The Mirror. Retrieved 5 September 2012.
  3. IMDb.com
"https://ml.wikipedia.org/w/index.php?title=ലിസ്_മിച്ചൽ&oldid=3953359" എന്ന താളിൽനിന്ന് ശേഖരിച്ചത്