ലിബ്രവില്ലെ ഗാബണിൻറെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. ഇത് പടിഞ്ഞാറൻ മദ്ധ്യ ആഫ്രിക്കയിൽ സ്ഥിതിചെയ്യുന്നു. ലിബ്രവില്ലെ നഗരം ഗൾഫ് ഓഫ് ഗിനിയയ്ക്കു സമീപം കൊമോ നദിയിലെ ഒരു തുറമുഖവും ഒരു മരത്തടി വ്യവസ്യായകേന്ദ്രവുമാണ്. 2013 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 703,904 ആണ്.[1]

Libreville
Aerial view of Libreville
Aerial view of Libreville
ഔദ്യോഗിക ചിഹ്നം Libreville
Coat of arms
Libreville is located in Gabon
Libreville
Libreville
Location in Gabon
Coordinates: 0°23′24″N 9°27′0″E / 0.39000°N 9.45000°E / 0.39000; 9.45000
Country Gabon
ProvinceEstuaire Province
Capital districtLibreville
ഭരണസമ്പ്രദായം
 • MayorRose Christiane Ossouka Raponda (PDG)
ജനസംഖ്യ
 (2013 census)
 • ആകെ7,03,904
വെബ്സൈറ്റ്www.libreville.ga

അവലംബം തിരുത്തുക

  1. "GeoHive – Gabon". 2015-10-22.
"https://ml.wikipedia.org/w/index.php?title=ലിബ്രവില്ലെ&oldid=3697959" എന്ന താളിൽനിന്ന് ശേഖരിച്ചത്