എലിസബത്ത് വൂൾറിഡ്ജ് ഗ്രാന്റ് (ജൂൺ 21, 1985 ജനനം), എന്ന പേരിൽ ജനിച്ച് ലാന ദെൽ റെ എന്ന പേരിൽ അറിയപെടുന്ന ഇവർ ഒരു അമേരിക്കൻ ഗായിക, ഗാനരചയിതാവ്, മോഡൽ എന്നീ നിലയിൽ പ്രശസ്തയാണ്. ന്യൂയോർക്ക്ൽ ജനിച്ചു വളർന്ന ലാന 2005-ൽ ആണ് തന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. 2011-ലെ "വീഡിയോ ഗെയ്മ്സ്" എന്ന സംഗീത വീഡിയോ ഇന്റർനെറ്റ്ൽ വൈറൽ ആയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.[1]

ലാന ദെൽ റെ
Del Rey at the 2012 Cannes Film Festival
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഎലിസബത്ത് വൂൾറിഡ്ജ് ഗ്രാന്റ്
പുറമേ അറിയപ്പെടുന്ന
  • ലിസി ഗ്രാന്റ്
  • മെയ് ജയ്ലെർ
  • ലാനാ ഡെൽ റെയ്
ജനനം (1985-06-21) ജൂൺ 21, 1985  (38 വയസ്സ്)
ന്യൂയോർക്ക് നഗരം, ന്യൂയോർക്ക്, യു.എസ്.
ഉത്ഭവംലോക്ക് പ്ലാസിഡ്, ന്യൂയോർക്ക്, യു.എസ്.
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • ഗായിക
  • ഗാനരചയിതാവ്
  • മോഡൽ
ഉപകരണ(ങ്ങൾ)
  • Vocals
  • guitar
  • keyboards
വർഷങ്ങളായി സജീവം2005–present
ലേബലുകൾ
വെബ്സൈറ്റ്www.lanadelrey.com

ലാനയുടെ സംഗീതം അതിന്റെ സിനിമാറ്റിക് രീതി , ദാരുണമായ പ്രണയവും, വിഷാദാ ചിന്തകൾ തുടങ്ങിയവ കൊണ്ട് വളരെ ശ്രദ്ധേയമാണ്, അതുപോലെ 1950 കളിലെയും 1960 കളിലെയും പോപ്പുലർ സംസ്കാരവും അമേരിക്കൻ സംസ്കാരവും ഇവരുടെ സംഗീതത്തിൽ കടന്നു വരാറുണ്ട്.[2]

അവലംബം തിരുത്തുക

  1. Harris, Paul (January 21, 2012). "Lana Del Rey: The strange story of the star who rewrote her past". The Guardian. Archived from the original on June 26, 2016. Retrieved June 29, 2016.
  2. "A Tragedy Wanting to Happen: Death and Lana Del Rey". PopMatters.com. Archived from the original on June 1, 2016. Retrieved June 29, 2016.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലാന_ദെൽ_റെ&oldid=3681078" എന്ന താളിൽനിന്ന് ശേഖരിച്ചത്