ലഗൂണ ബീച്ച്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ തെക്കൻ ഓറഞ്ച് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു കടൽത്തീര റിസോർട്ട് നഗരമാണ്. വർഷം മുഴുവനുമുള്ള സൌമ്യമായ കാലാവസ്ഥ, മനോഹരമായ അഴിമുഖങ്ങൾ, പാരിസ്ഥിതിക സംരക്ഷണം, കലാഹൃദയമുള്ള സമൂഹം എന്നിവയുടെ പേരിൽ ഈ തീരദേശ നഗരം അറിയപ്പെടുന്നു. 2010 ലെ യു.എസ്. സെൻസസിൽ ഈ നഗരത്തിലെ ജനസംഖ്യ 22,723 ആയിരുന്നു. ചരിത്രപരമായി പാലിയോ ഇന്ത്യൻസ്, തോങ്ക്വ ജനങ്ങൾ എന്നിവരുടേയും പിന്നീട് മെക്സിക്കോയുടെ ഭരണത്തിലുമായിരന്ന ഈ പ്രദേശം, മെക്സിക്കോ-അമേരിക്കൻ യുദ്ധത്തിനു ശേഷം അമേരിക്കയുടെ നിയന്ത്രണത്തിലായിത്തീർന്നു.

ലഗൂണ ബീച്ച്, കാലിഫോർണിയ
Images from top, left to right: Laguna Beach coastline, Lifeguard Tower, view from Heisler Park, Festival of Arts, and statue of Town Greeter Eiler Larsen.
Images from top, left to right: Laguna Beach coastline, Lifeguard Tower, view from Heisler Park, Festival of Arts, and statue of Town Greeter Eiler Larsen.
Official seal of ലഗൂണ ബീച്ച്, കാലിഫോർണിയ
Seal
Location of Laguna Beach in Orange County, California.
Location of Laguna Beach in Orange County, California.
Coordinates: 33°31′53″N 117°46′9″W / 33.53139°N 117.76917°W / 33.53139; -117.76917
Country അമേരിക്കൻ ഐക്യനാടുകൾ
State California
County Orange
Founded
(post office)
1887
Incorporated
(city)
June 29, 1927[1]
ഭരണസമ്പ്രദായം
 • MayorToni Iseman (D)[2]
വിസ്തീർണ്ണം
 • ആകെ9.86 ച മൈ (25.54 ച.കി.മീ.)
 • ഭൂമി8.89 ച മൈ (23.04 ച.കി.മീ.)
 • ജലം0.97 ച മൈ (2.51 ച.കി.മീ.)  9.89%
ഉയരം20 അടി (6 മീ)
ജനസംഖ്യ
 • ആകെ22,723
 • കണക്ക് 
(2016)[6]
23,190
 • ജനസാന്ദ്രത2,607.38/ച മൈ (1,006.72/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
92651, 92652
Area code949
FIPS code06-39178
GNIS feature IDs1660874, 2411595
വെബ്സൈറ്റ്lagunabeachcity.net

അവലംബം തിരുത്തുക

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. [1]
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  4. "Laguna Beach". Geographic Names Information System. United States Geological Survey. Retrieved October 20, 2014.
  5. "Laguna Beach (city) QuickFacts". United States Census Bureau. Archived from the original on ഓഗസ്റ്റ് 22, 2012. Retrieved ഫെബ്രുവരി 16, 2015.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; about എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ലഗൂണ_ബീച്ച്&oldid=3263894" എന്ന താളിൽനിന്ന് ശേഖരിച്ചത്