സപുഷ്പികളിലെ വലിയ ഒരു ക്ലാഡിലെ അംഗങ്ങളാണ് റോസിഡുകൾ (Rosids). ഇവയിൽ ആകെ 70000 -ത്തോളം സ്പീഷിസുകൾ, അതായത് പുഷ്പിക്കുന്ന സസ്യങ്ങളുടെ നാലിലൊന്നിലേറെ വരും. 16 മുതൽ 20 വരെ നിരകളിലായി, വിഭജിക്കപ്പെട്ടിരിക്കുന്നു ഈ ക്ലാഡ്. എല്ലാ നിരകളിലും കൂടി ആകെ ഏതാണ്ട് 14 ഓളം കുടുംബങ്ങൾ ഉണ്ട്..

റോസിഡുകൾ
Temporal range: Cretaceous - recent
Euphorbia heterophylla
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Rosids
Orders


125 മുതൽ 99.6 ദശലക്ഷം വർഷങ്ങൾക്കു മുൻപാണ് ഇവ ആവിർഭവിച്ചതെന്നു കരുതുന്നു.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=റോസിഡുകൾ&oldid=2441076" എന്ന താളിൽനിന്ന് ശേഖരിച്ചത്