ഒരു പ്രപഞ്ച വസ്തു (ഗ്രഹം, നക്ഷത്രം, ഗാലക്സി) മറ്റൊരു വസ്തുവിന്റെ പ്രവേഗത്തെ നിഷ്ഫലമാക്കി സ്വന്തം ഗുതുത്വാകർഷണ വലയത്തിനുള്ളിൽ അകപ്പെടുത്താൻ സാധിക്കുന്ന ദൂരമാണ് റോഷെ ലിമിറ്റ് അഥവാ റോഷെ പരിധി. ഈ അകപ്പെടുത്തൽ രണ്ടാമത്തെ വസ്തുവിന്റെ പ്രവേഗം, പിണ്ഡം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. എഡവേർഡ് റോഷെ എന്ന ഫ്രഞ്ച് ജ്യോതി ശാസ്ത്രഞ്ജൻ ആണു ഈ പരിധി കൃത്യമായി നിർവചിച്ചത്‌. അതിനാൽ അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു.

Consider an orbiting mass of fluid held together by gravity, here viewed from above the orbital plane. Far from the Roche limit the mass is practically spherical.
Closer to the Roche limit the body is deformed by tidal forces.
Within the Roche limit the mass's own gravity can no longer withstand the tidal forces, and the body disintegrates.
Particles closer to the primary move more quickly than particles farther away, as represented by the red arrows.
The varying orbital speed of the material eventually causes it to form a ring.
"https://ml.wikipedia.org/w/index.php?title=റോഷെ_ലിമിറ്റ്&oldid=2263579" എന്ന താളിൽനിന്ന് ശേഖരിച്ചത്