റോഡഡെൻഡ്രൺ

(റോഡോഡെൻഡ്രോൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റോഡഡെൻഡ്രൺ/ ˌroʊdədɛndrən / (പുരാതന ഗ്രീക്ക് ῥδον rhódon "rose", tree déndron "tree")[2][3] എറികേസിയേ (ഹീത്ത് ഫാമിലി) കുടുംബത്തിൽപ്പെട്ട 1,024 ഇനം വൃക്ഷ സസ്യങ്ങളുടെ ഒരു ജനുസ്സാണ്. ഏഷ്യയിലെ നിത്യഹരിതവനങ്ങളിലും ഇലപൊഴിയും കാടുകളിലുമാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. വടക്കേ അമേരിക്കയിലെ അപ്പലേഷിയൻ മലനിരകളുടെ ഉന്നതതലത്തിലുടനീളം ഇത് വ്യാപകമാണ്. പൂക്കളുടെ താഴ്വര എന്ന് പ്രസിദ്ധമായ യംതാങ്ങ് വാലി പ്രദേശത്ത് ഷിങ്ബ റോഡഡെൻഡ്രൺ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നു. സിക്കിമിന്റെ സംസ്ഥാന പുഷ്പം ആയ റോഡഡെൻഡ്രന്റെ ഇരുപത്തിനാല് ഇനങ്ങൾ ഇവിടെ കാണപ്പെടുന്നുണ്ട്. ഫെബ്രുവരി അവസാനത്തോടെ മെയ് മുതൽ ജൂൺ വരെയാണ് പൂക്കുന്നത്.

റോഡഡെൻഡ്രൺ
Rhododendron ferrugineum
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Type species
Rhododendron ferrugineum
Subgenera[1]

Former subgenera:

ടാക്സോണമി തിരുത്തുക

അവലംബം തിരുത്തുക

  1. Goetsch, Eckert & Hall (2005).
  2. Harper, Douglas. "rhododendron". Online Etymology Dictionary.
  3. ῥόδον δένδρον. Liddell, Henry George; Scott, Robert; A Greek–English Lexicon at the Perseus Project

ഗ്രന്ഥസൂചിക തിരുത്തുക

Books and book chapters തിരുത്തുക

Articles തിരുത്തുക

Subdivisions തിരുത്തുക

Azaleas തിരുത്തുക

Tsutsusi തിരുത്തുക

Vireya തിരുത്തുക

Separate genera തിരുത്തുക

Additional Resources തിരുത്തുക

Records of the Rhododendron Society of America reside at the Albert and Shirley Small Special Collections Library at the University of Virginia.

പുറം കണ്ണികൾ തിരുത്തുക

 
Wiktionary
റോഡഡെൻഡ്രൺ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

Databases തിരുത്തുക

Rhododendron societies തിരുത്തുക

ബൊട്ടാണിക്കൽ ഗാർഡൻ തിരുത്തുക

"https://ml.wikipedia.org/w/index.php?title=റോഡഡെൻഡ്രൺ&oldid=4015562" എന്ന താളിൽനിന്ന് ശേഖരിച്ചത്