റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയേസ്

ന്യൂക്ലിക് അമ്ലമായ ഡിയോക്സിറൈബോന്യുക്ലിക്ക് ആസിഡ് തന്മാത്രയിൽ നിർദിഷ്ട സ്ഥലങ്ങളെ (റെസ്ട്രിക്ഷൻ സൈറ്റുകൾ) മുറിയ്ക്കുവാൻ സഹായിക്കുന്ന പ്രത്യേക എൻഡോന്യൂക്ലിയേസ് രാസാഗ്നികളാണ് റെസ്‍ട്രിക്ഷൻ എൻഡോന്യൂക്ലിയേസ്. 3000 ത്തിലധികം ഇതര രാസാഗ്നികൾ (എൻസൈം) പഠിക്കപ്പെട്ടിട്ടുള്ളതിൽ 600 ഓളം എണ്ണം വ്യാവസായികമായി ലഭ്യമാണ്. [1] പ്രകൃതിദത്തമായി കാണപ്പെടുന്ന റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയേയ്സുകളെ നാലുവിഭാഗമായി തിരിച്ചിരിക്കുന്നു.( (Types I, II III, and IV) ).ഇതിൽ type I രാസാഗ്നി നിർദിഷ്ട സ്ഥലങ്ങളിൽ നിന്ന് (റെസ്ട്രിക്ഷൻ സൈറ്റുകൾ) വളരെ അകലയയി DNA യെ മുറിക്കുവാൻ സഹയിക്കുന്നു. type II രസാഗ്നി റെസ്ട്രിക്ഷൻ സൈറ്റുകളിലൊ തൊട്ടടുത്തോ DNA യിൽ മുറിവുണ്ടാക്കുമ്പോൾ , Type III രാസാഗ്നികൾ നിർദിഷ്ട സ്ഥലങ്ങളിൽ നിന്ന് അല്പം മാറി DNA യെ മുറിയ്ക്കുന്നു.Type IV രാസാഗ്നികൾ മാറ്റങ്ങൾക്ക് വിധേയമായ DNA യെ മുറിയ്ക്കുവാൻ സഹായിക്കുന്നു.

ഉദാഹരണങ്ങൾ തിരുത്തുക

പ്രധാന റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയേയ്സുകൾക്ക് ഉദാഹരണങ്ങൾ ഇവയാണ്. [2]

Enzyme Source Recognition Sequence Cut
EcoRI Escherichia coli
5'GAATTC
3'CTTAAG
5'---G     AATTC---3'
3'---CTTAA     G---5'
EcoRII Escherichia coli
5'CCWGG
3'GGWCC
5'---     CCWGG---3'
3'---GGWCC     ---5'
BamHI Bacillus amyloliquefaciens
5'GGATCC
3'CCTAGG
5'---G     GATCC---3'
3'---CCTAG     G---5'
HindIII Haemophilus influenzae
5'AAGCTT
3'TTCGAA
5'---A     AGCTT---3'
3'---TTCGA     A---5'
TaqI Thermus aquaticus
5'TCGA
3'AGCT
5'---T   CGA---3'
3'---AGC   T---5'
NotI Nocardia otitidis
5'GCGGCCGC
3'CGCCGGCG
5'---GC   GGCCGC---3'
3'---CGCCGG   CG---5'
HinfI Haemophilus influenzae
5'GANTC
3'CTNAG
5'---G   ANTC---3'
3'---CTNA   G---5'
Sau3A Staphylococcus aureus
5'GATC
3'CTAG
5'---     GATC---3'
3'---CTAG     ---5'
PvuII* Proteus vulgaris
5'CAGCTG
3'GTCGAC
5'---CAG  CTG---3'
3'---GTC  GAC---5'
SmaI* Serratia marcescens
5'CCCGGG
3'GGGCCC
5'---CCC  GGG---3'
3'---GGG  CCC---5'
HaeIII* Haemophilus aegyptius
5'GGCC
3'CCGG
5'---GG  CC---3'
3'---CC  GG---5'
HgaI[3] Haemophilus gallinarum
5'GACGC
3'CTGCG
5'---NN  NN---3'
3'---NN  NN---5'
AluI* Arthrobacter luteus
5'AGCT
3'TCGA
5'---AG  CT---3'
3'---TC  GA---5'
EcoRV* Escherichia coli
5'GATATC
3'CTATAG
5'---GAT  ATC---3'
3'---CTA  TAG---5'
EcoP15I Escherichia coli
5'CAGCAGN25NN
3'GTCGTCN25NN
5'---CAGCAGN25   NN---3'
3'---GTCGTCN25NN   ---5'
KpnI[4] Klebsiella pneumoniae
5'GGTACC
3'CCATGG
5'---GGTAC  C---3'
3'---C  CATGG---5'
PstI[4] Providencia stuartii
5'CTGCAG
3'GACGTC
5'---CTGCA  G---3'
3'---G  ACGTC---5'
SacI[4] Streptomyces achromogenes
5'GAGCTC
3'CTCGAG
5'---GAGCT  C---3'
3'---C  TCGAG---5'
SalI[4] Streptomyces albus
5'GTCGAC
3'CAGCTG
5'---G  TCGAC---3'
3'---CAGCT  G---5'
ScaI*[4] Streptomyces caespitosus
5'AGTACT
3'TCATGA
5'---AGT  ACT---3'
3'---TCA  TGA---5'
SpeI Sphaerotilus natans
5'ACTAGT
3'TGATCA
5'---A  CTAGT---3'
3'---TGATC  A---5'
SphI[4] Streptomyces phaeochromogenes
5'GCATGC
3'CGTACG
5'---GCATG  C---3'
3'---C  GTACG---5'
StuI*[5][6] Streptomyces tubercidicus
5'AGGCCT
3'TCCGGA
5'---AGG  CCT---3'
3'---TCC  GGA---5'
XbaI[4] Xanthomonas badrii
5'TCTAGA
3'AGATCT
5'---T  CTAGA---3'
3'---AGATC  T---5'

Key:
* = blunt ends
N = C or G or T or A
W = A or T

അവലംബം തിരുത്തുക

  1. Roberts RJ, Vincze T, Posfai J, Macelis D. (2007). "REBASE—enzymes and genes for DNA restriction and modification". Nucleic Acids Res 35 (Database issue): D269–70. doi:10.1093/nar/gkl891. PMC 1899104. PMID 17202163.
  2. Roberts RJ (January 1980). "Restriction and modification enzymes and their recognition sequences". Nucleic Acids Res. 8 (1): r63–r80. doi:10.1093/nar/8.1.197-d. PMC 327257. PMID 6243774.
  3. Roberts RJ (1988). "Restriction enzymes and their isoschizomers". Nucleic Acids Res. 16 Suppl (Suppl): r271–313. doi:10.1093/nar/16.suppl.r271. PMC 340913. PMID 2835753.
  4. 4.0 4.1 4.2 4.3 4.4 4.5 4.6 Krieger M, Scott MP, Matsudaira PT, Lodish HF, Darnell JE, Zipursky L, Kaiser C, Berk A (2004). Molecular Cell Biology (5th ed.). New York: W.H. Freeman and Company. ISBN 0-7167-4366-3.{{cite book}}: CS1 maint: multiple names: authors list (link)
  5. "Stu I from Streptomyces tubercidicus". Sigma-Aldrich. Retrieved 2008-06-07.
  6. Shimotsu H, Takahashi H, Saito H (November 1980). "A new site-specific endonuclease StuI from Streptomyces tubercidicus". Gene. 11 (3–4): 219–25. doi:10.1016/0378-1119(80)90062-1. PMID 6260571.{{cite journal}}: CS1 maint: multiple names: authors list (link)