റുബെല്ല രോഗം പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന വാക്സിനാണ് റുബെല്ലവാക്സിൻ (Rubella vaccine).[1] ആദ്യ ഡോസിനു ശേഷം 2 ആഴ്ചയ്ക്കകം ഫലം കണ്ട് തുടങ്ങും, എകദേശം  95%ആളുകളിലും ഫലപ്രദമാണ്. നല്ല രീതിയിൽ പ്രതിരോധ പരിപാടികൾ നടക്കുന്ന രാജ്യങ്ങളിൽ റുബെല്ല രോഗം കാണപ്പെടുന്നില്ല. കുട്ടികളിൽ പ്രതിരോധ പരിപാടികൾ കുറവായ ജനസമൂഹങ്ങളിൽ ശരിയായ പ്രതിരോധ കുത്തിവെപ്പ് കിട്ടാതെ പെൺകുട്ടികൾ അമ്മമാർ ആവുന്നതിനാൽ ആ പ്രദേശത്ത് റുബെല്ല രോഗം കാണാൻ സാധ്യത കൂടുതലാണ്.[1]

റുബെല്ല വാക്സിൻ
Vaccine description
Target diseaseRubella
TypeAttenuated virus
Clinical data
Trade namesMeruvax, other
MedlinePlusa601176
Identifiers
ATC codeJ07BJ01 (WHO)
ChemSpidernone
 ☒NcheckY (what is this?)  (verify)

അവലംബം തിരുത്തുക

  1. 1.0 1.1 (PDF) http://www.who.int/wer/2011/wer8629.pdf?ua=1. {{cite journal}}: Cite journal requires |journal= (help); Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=റുബെല്ല_വാക്സിൻ&oldid=2608380" എന്ന താളിൽനിന്ന് ശേഖരിച്ചത്