റാം ഷാകൽ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

ഉത്തർപ്രദേശിൽ നിന്നുള്ള ലോക്‌സഭാംഗമാണ് റാം ഷാകൽ. കർഷക നേതാവ്, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള റാം ഷാകൽ യു.പിയിലെ റോബർട്ട്സ്ഗഞ്ച് മണ്ഡലത്തിൽനിന്ന് മൂന്ന് തവണ ലോക്‌സഭയിലെത്തിയിട്ടുണ്ട്.

റാം ഷാകൽ
Member of Parliament, Lok Sabha
ഓഫീസിൽ
1996-2004
മുൻഗാമിRam Nihor Rai
പിൻഗാമിLal Chandra Kol
മണ്ഡലംറോബർട്ട്സ്ഗഞ്ച്
വ്യക്തിഗത വിവരങ്ങൾ
ജനനം (1963-03-21) 21 മാർച്ച് 1963  (61 വയസ്സ്)
പൗരത്വം India
ദേശീയത India
രാഷ്ട്രീയ കക്ഷിBharatiya Janata Party
പങ്കാളിShivpati Devi
കുട്ടികൾ2 sons & 1 daughter

രാജ്യസഭാംഗം 2018 തിരുത്തുക

2018 ൽ രാജ്യസഭാംഗമായി നിർദ്ദേശം ചെയ്യപ്പെട്ടു.[1]

അവലംബം തിരുത്തുക

  1. http://www.mathrubhumi.com/news/india/president-nominates-ram-shakal-raghunath-mohapatra-sonal-mansingh-rakesh-sinha-to-rajya-sabha-1.2970833

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=റാം_ഷാകൽ&oldid=3643101" എന്ന താളിൽനിന്ന് ശേഖരിച്ചത്