2nd meridian eastഗ്രീൻവിച്ചിന് കിഴക്ക് മൂന്ന് ഡിഗ്രിയിലുള്ള രേഖാംശരേഖയാണ് രേഖാംശം 3 കിഴക്ക് അഥവാ മെറീഡിയൻ 3 ° ഈസ്റ്റ് എന്ന് അറിയപ്പെടുന്നത്. ഉത്തര ധ്രുവത്തിൽ നിന്ന് തുടങ്ങി ആർട്ടിക് സമുദ്രം, അറ്റ്ലാന്റിക് മഹാസമുദ്രം, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ സമുദ്രം, അന്റാർട്ടിക്ക എന്നിവയിലൂടെ കടന്ന് ഇത് ദക്ഷിണ ധ്രുവത്തിൽ അവസാനിക്കുന്നു.

Line across the Earth
3rd meridian east

മൂന്നാം കിഴക്കൻ രേഖാംശരേഖ, 177-ആം പടിഞ്ഞാറൻ രേഖാംശരേഖയുമായി കൂടിചേർന്ന് ഒരു വലിയ വൃത്തമായി മാറുന്നു.

ഒരു ധ്രുവം മുതൽ എതിർ ധ്രുവം വരെ തിരുത്തുക

ഉത്തരധ്രുവത്തിൽ നിന്ന് ആരംഭിച്ച് ദക്ഷിണ ധ്രുവത്തിൽ, പര്യവസാനിക്കുന്ന രേഖാംശം 3 കിഴക്ക് കടന്നുപോകുന്നത്:

നിർദ്ദേശാങ്കങ്ങൾ രാജ്യം, പ്രദേശം അല്ലെങ്കിൽ കടൽ കുറിപ്പ്
90°0′N 3°0′E / 90.000°N 3.000°E / 90.000; 3.000 (Arctic Ocean) ആർട്ടിക്ക് സമുദ്രം
81°29′N 3°0′E / 81.483°N 3.000°E / 81.483; 3.000 (Atlantic Ocean) അറ്റ്ലാന്റിക് സമുദ്രം
61°0′N 3°0′E / 61.000°N 3.000°E / 61.000; 3.000 (North Sea) വടക്കൻ കടൽ
51°16′N 3°0′E / 51.267°N 3.000°E / 51.267; 3.000 (Belgium)   ബെൽജിയം
50°46′N 3°0′E / 50.767°N 3.000°E / 50.767; 3.000 (France)   ഫ്രാൻസ് നാർബോൺ (at 43°11′N 3°0′E / 43.183°N 3.000°E / 43.183; 3.000 (Narbonne)) ഇൽ കൂടി കടന്നുപോകുന്നു
42°29′N 3°0′E / 42.483°N 3.000°E / 42.483; 3.000 (Spain)   സ്പെയിൻ
41°46′N 3°0′E / 41.767°N 3.000°E / 41.767; 3.000 (Mediterranean Sea) മദ്ധ്യധരണ്യാഴി
39°55′N 3°0′E / 39.917°N 3.000°E / 39.917; 3.000 (Spain)   സ്പെയിൻ മഹോർക ദ്വീപിലൂടെ കടന്നുപോകുന്നു
39°18′N 3°0′E / 39.300°N 3.000°E / 39.300; 3.000 (Mediterranean Sea) മദ്ധ്യധരണ്യാഴി ക്യാബ്രെറ,   സ്പെയിൻ-ന്റെ തൊട്ട് കിഴക്ക് ഭാഗത്തുകൂടി കടന്നുപോകുന്നു
36°49′N 3°0′E / 36.817°N 3.000°E / 36.817; 3.000 (Algeria)   അൾജീരിയ അൾജിയേർസിന്റെ തൊട്ട് പടിഞ്ഞാറ് ഭാഗത്തുകൂടി കടന്നുപോകുന്നു
19°56′N 3°0′E / 19.933°N 3.000°E / 19.933; 3.000 (Mali)   മാലി
15°21′N 3°0′E / 15.350°N 3.000°E / 15.350; 3.000 (Niger)   നൈജർ
12°16′N 3°0′E / 12.267°N 3.000°E / 12.267; 3.000 (Benin)   ബെനിൻ
9°4′N 3°0′E / 9.067°N 3.000°E / 9.067; 3.000 (Nigeria)   നൈജീരിയ
6°24′N 3°0′E / 6.400°N 3.000°E / 6.400; 3.000 (Atlantic Ocean) അറ്റ്ലാന്റിക് സമുദ്രം   നോർവേയിലെ ബൗവെറ്റ് ദ്വീപിന്റെ തൊട്ട് പടിഞ്ഞാറ് ഭാഗത്തുകൂടി കടന്നുപോകുന്നു
60°0′S 3°0′E / 60.000°S 3.000°E / -60.000; 3.000 (Southern Ocean) ദക്ഷിണസമുദ്രം
69°57′S 3°0′E / 69.950°S 3.000°E / -69.950; 3.000 (Antarctica) അന്റ്റാർട്ടിക്ക Queen Maud Land, claimed by   നോർവേ


മുൻഗാമി രേഖാംശം 3 കിഴക്ക്
forms a great circle with
180th meridian east
പിൻഗാമി

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=രേഖാംശം_3_കിഴക്ക്&oldid=3515631" എന്ന താളിൽനിന്ന് ശേഖരിച്ചത്