രാജ്യലക്ഷ്മി (നടി)

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

രാജ്യലക്ഷ്മി രമേഷ് (ജനനം: 18 ഡിസംബർ 1964) ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര നടിയാണ്.[1] 1980 കളിൽ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലെ പ്രധാന നടിയായിരുന്നു അവർ. തെലുങ്ക് ചിത്രമായ ശങ്കരാഭരണത്തിൽ ചന്ദ്രമോഹനോടൊപ്പം തൻറെ പതിനഞ്ചാം വയസ്സിൽ നായികയായി ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരുന്നു. ശങ്കരാഭരണത്തിന്റെ വിജയത്തിനു ശേഷം ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള പ്രമുഖരായ നടന്മാരുടെ നായികയായി രാജ്യരാലക്ഷ്മി പ്രവർത്തിച്ചിട്ടുണ്ട്. ഇവരിൽ രജനികാന്ത്, ബാലകൃഷ്ണ, എൻ.ടി. രാമറാവു, നാഗേശ്വര റാവു, ശങ്കർ, മോഹൻലാൽ, ജിതേന്ദ്ര, മമ്മൂട്ടി, വിഷ്ണുവർധൻ എന്നിവരോടൊപ്പമെല്ലാം നായികയായി അഭിനയിച്ചിരുന്നു. ഇപ്പോൾ തമിഴ് സീരിയലുകളിലും ഗെയിം ഷോകളിലും ഇടക്കിടെ സിനിമകളിലും പ്രത്യക്ഷപ്പെടാറുണ്ട്.[2]

ശങ്കരാഭരണം രാജ്യലക്ഷ്മി
ദേശീയതഇന്ത്യൻ
തൊഴിൽസിനിമാ നടി
സജീവ കാലം1972-present
ജീവിതപങ്കാളി(കൾ)Ramesh Krishnan (1990 - present)
കുട്ടികൾRohit Ramesh
Rahul Ramesh

ജീവിതരേഖ തിരുത്തുക

ആന്ധ്രാപ്രദേശിലെ തെനാലിയുൽ 1964 ജനുവരി 7 നാണ് രാജ്യലക്ഷ്മി ജനിച്ചത്. ചെ റു പ്രായത്തിൽ അമ്മയുമൊത്ത് നാടകങ്ങളിൽ അഭിനയിച്ചുവന്നു. 1980-ൽ ശങ്കരാഭരണമെന്ന സിനിമയിൽ പ്രധാന വേഷം ചെയ്തു. 1990 ഇൽ കെ. രമേഷ് കൃഷ്ണനെ വിവാഹം ചെയ്തു. രോഹിത് കൃഷ്ണൻ രാഹുൽ കൃഷ്ണൻ എന്ന പേരിൽ രണ്ട് കുട്ടികൾ ഉണ്ട്. കുടുംബവുമൊത്ത് ചെന്നൈയിലാണ് താമസം.


അഭിനയിച്ച ചിത്രങ്ങൾ തിരുത്തുക

തമിഴ് തിരുത്തുക

മലയാളം തിരുത്തുക

തെലുങ്ക് തിരുത്തുക

  • Sankarabharanam
  • Nelavanka (1983)
  • Abhilasha (1983)
  • Neti Bharatam (1983)
  • Adavallu Aligithe (1983)
  • Rustum (1984)
  • Janani Janmabhoomi (1984)
  • Ashtalakshmi Vaibhavamu (1986)
  • Pasivadi Pranam (1987)
  • Vivaaha Bhojanambu (1988)
  • Abhinandana (1988)
  • Samsaram (1988)
  • Anji (2004)
  • Swarabhishekam (2004)
  • Athanokkade (2005)
  • Maa Iddari Madhya (2006)
  • Malleswari
  • Adavari Mattalakku Arthale Verule
  • Adhurs (2010)

കന്നട തിരുത്തുക

അവലംബം തിരുത്തുക

  1. http://www.thehindu.com/features/cinema/grill-mill-rajalakshmi/article931302.ece
  2. "Face to Face-Tv9-Telugu". youtube.com. Retrieved 14 November 2013.
"https://ml.wikipedia.org/w/index.php?title=രാജ്യലക്ഷ്മി_(നടി)&oldid=3753263" എന്ന താളിൽനിന്ന് ശേഖരിച്ചത്