രാജകോകില / രാജ്കോകില ഒരു ഇന്ത്യൻ ചലച്ചിത്ര നടി ആയിരുന്നു. 1970-കളിൽ മലയാളം , തമിഴ് , കന്നട , തെലുങ്ക് എന്നീ ഭാഷകളിലെ പ്രധാന നടിയായിരുന്നു. രാജകോകില ഗ്ലാമറസ് റോളുകളിലേക്ക് ശ്രദ്ധേയയായിരുന്നു. [1] [2] 1968 ൽ യക്ഷിയെന്ന ചിത്രത്തിൽ അഭിനയിച്ചു. [3]ക്രോസ്ബെൽറ്റ് മണിയാണ് ഭർത്താവ്. നടി മീന അനന്തരവളാണ്.

രാജകോകില
ദേശീയതഇന്ത്യൻ
തൊഴിൽ ഫിലിം അഭിനേതാവ്
സജീവ കാലം1966-1980

ചലച്ചിത്രങ്ങൾ തിരുത്തുക

മലയാളം തിരുത്തുക

  • യക്ഷി (1968). . . . ചന്ദ്രന്റെ ഭാര്യ
  • പഞ്ചവടി (1973)
  • തെക്കൻക്കാറ്റ് (1973)
  • നടിനാടൻമരെ ആവശ്യമുണ്ട് (1974)
  • തുംബോലാർച്ച (1974)
  • ദുർഗ്ഗ (1974)
  • വെളിച്ചം അകലെ (1975)
  • പെൺപട (1975)
  • കുട്ടിച്ചാത്തൻ (1975)
  • പാലഴി മദനം (1975)
  • ധർമക്ഷേത്ര കുരുക്ഷേത്ര (1975)
  • കല്യാണപ്പന്തൽ (1975)
  • സൂര്യവംശം (1975)
  • താമരത്തോണി (1975)
  • ചോറ്റാനിക്കര അമ്മ (1976)
  • യുദ്ധഭൂമി (1976)
  • കുറ്റവും ശീക്ഷയും (1976)
  • പെൺപുലി (1977)
  • അഞ്ജലി (1977)
  • ജഗദ് ഗുരു ആദിശങ്കരൻ (1977)
  • പല്ലവി (1977)
  • ഈ മനോരതീരം (1978)

തമിഴ് തിരുത്തുക

  • മോട്ടോർ സുന്ദരം പിള്ള (1966)
  • ചക്രം (1968)
  • തേടി വന്ധ മാപ്പിള്ള (1970). . . രാധ
  • ഗംഗ (1972)
  • അഗതിയാർ (1972)
  • ജക്കമ്മ (1972)
  • മണിപ്പയൽ (1973). . . റോസി
  • ധാംഗം (1974)
  • എൻഗാ പട്ടൺ സോത്ത് (1975)
  • ഒറെ തന്ധൈ (1976)
  • നിനൈപധു നിരൈവെരും (1976)
  • ജംബൂ (1980)

References തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2019-03-11.
  2. http://spicyonion.com/actress/rajkokila-movies-list/
  3. http://www.malayalachalachithram.com/profiles.php?i=6505

External links തിരുത്തുക

"https://ml.wikipedia.org/w/index.php?title=രാജകോകില&oldid=3895804" എന്ന താളിൽനിന്ന് ശേഖരിച്ചത്