രാഗിണി

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

തെക്കേ ഇന്ത്യയിലെ ഒരു മികച്ച നർത്തകിയും ചലച്ചിത്ര നടിയുമായിരുന്നു രാഗിണി (1937-1976). തിരുവിതാംകൂർ സഹോദരിമാർ എന്നു പേരുകേട്ട ലളിത, പത്മിനി, രാഗിണിമാരിൽ ഇളയവളായിരുന്നു രാഗിണി.[1] സഹോദരി പത്മിനിയോടുകൂടി രാഗിണിയുടെ സിനിമാ ജീവിതം 1950 കളുടെ മധ്യത്തോടുകൂടി ആരംഭിക്കുകയും ഹിന്ദി, മലയാളം, തമിഴ്, തെലുഗു എന്നീ വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. മറ്റു ദക്ഷിണേന്ത്യൻ നടികളെ പോലെ രാഗിണിയുടെ സിനിമാ ജീവിതവും ഹിന്ദിസിനിമയിലെ നൃത്തരംഗങ്ങളിൽ അഭിനയിച്ചുകൊണ്ട് ആരംഭിച്ചു.[2] 1976-ൽ കാൻസർ രോഗബാധിതയായി രാഗിണി മരണപ്പെട്ടു.

രാഗിണി
രാഗിണി ഒരു മലയാളം ചിത്രത്തിൽ
ജനനംമാർച്ച് 27, 1937
മരണംഡിസംബർ 30, 1976

തിരഞ്ഞെടുത്ത ചലച്ചിത്രങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. Pandya, Haresh (2 October 2006). "Padmini Ramachandran, 74, Actress and Dancer". The New York Times. Retrieved 07-12-2009. {{cite news}}: Check date values in: |accessdate= (help)
  2. Gulzar; Nihalani, Govind; Chatterjee, Saibal (2008). Encyclopaedia of Hindi cinema. Encyclopaedia Britannica (India) Pvt. Ltd.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


Persondata
NAME Ragini
ALTERNATIVE NAMES
SHORT DESCRIPTION Indian actor
DATE OF BIRTH 1937
PLACE OF BIRTH Thiruvananthapuram, Travancore
DATE OF DEATH 1976
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=രാഗിണി&oldid=3490254" എന്ന താളിൽനിന്ന് ശേഖരിച്ചത്