ശാസ്ത്ര വ്യാവസായിക ഗവേഷണ കൌൺസിൽ മുൻ ഡയറക്ടർ ജനറലായിരുന്നു രഘുനാഥ് അനന്ത് മഷേൽക്കർ എന്ന ഡോ. ആർ.എ. മഷേൽക്കർ (ജനനം :1 ജനുവരി 1943). 2014 ൽ പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചു.

രഘുനാഥ് അനന്ത് മഷേൽക്കർ
ജനനം (1943-01-01) 1 ജനുവരി 1943  (81 വയസ്സ്)
Mashel, Goa
ദേശീയതIndian
അറിയപ്പെടുന്നത്Intellectual Property Rights; R&D; Innovation
പുരസ്കാരങ്ങൾPadma Vibhushan
Padma Bhushan
Shanti Swarup Bhatnagar
G.D. Birla Award for Scientific Research
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംChemical Engineering
സ്ഥാപനങ്ങൾCSIR India; Global Research Alliance

പുരസ്കാരങ്ങൾ തിരുത്തുക

  • പത്മശ്രീ (1991)
  • പത്മഭൂഷൺ (2000)
  • പത്മവിഭൂഷൺ (2014)[1]
  • ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം

അവലംബം തിരുത്തുക

  1. "Padma Awards Announced". Press Information Bureau, Ministry of Home Affairs. 25 January, 2014. Retrieved 2014-01-26. {{cite web}}: Check date values in: |date= (help)
Persondata
NAME Mashelkar, Rarhunath Anant
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 1943-01-01
PLACE OF BIRTH Mashel, Goa
DATE OF DEATH
PLACE OF DEATH