യൂണിവേഴ്സിറ്റി ഓഫ് ബൊലോഗ്ന

യൂണിവേഴ്സിറ്റി ഓഫ് ബൊലോഗ്ന (ഇറ്റാലിയൻ: Università di Bologna, UNIBO) 1088 ൽ സ്ഥാപിതമായതും തുടർച്ചയായ പ്രവർത്തനപാരമ്പര്യമുള്ള[2] ഏറ്റവും പഴയ സർവകലാശാലയും, ഇറ്റലിയിലേയും, യൂറോപ്പിലാകെയുമുള്ള[3] പ്രമുഖ അക്കാദമിക സ്ഥാപനങ്ങളിലൊന്നാണ്. ഏറ്റവും പ്രശസ്തമായ ഇറ്റാലിയൻ സർവ്വകലാശാലകളിലൊന്നായ ഇത് ദേശീയ റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ്.[4][5]

യൂണിവേഴ്സിറ്റി ഓഫ് ബൊലോഗ്ന
Università di Bologna
ലത്തീൻ: Universitas Bononiensis
ആദർശസൂക്തംPetrus ubique pater legum Bononia mater[1] (Latin)
തരംPublic
സ്ഥാപിതംc. 1088
റെക്ടർFrancesco Ubertini
അദ്ധ്യാപകർ
2,850
വിദ്യാർത്ഥികൾ82,363
ബിരുദവിദ്യാർത്ഥികൾ52,787
29,576
സ്ഥലംBologna, Italy
ക്യാമ്പസ്Urban (University Town)
Sports teamsCUSB
നിറ(ങ്ങൾ)     Red
അഫിലിയേഷനുകൾCoimbra Group, Utrecht Network, UNIMED
വെബ്‌സൈറ്റ്www.unibo.it

അവലംബം തിരുത്തുക

  1. Charters of foundation and early documents of the universities of the Coimbra Group, Hermans, Jos. M. M., ISBN 90-5867-474-6
  2. Nuria Sanz, Sjur Bergan: "The heritage of European universities", 2nd edition, Higher Education Series No. 7, Council of Europe, 2006, ISBN, p.136
  3. "Censis, la classifica delle università: Bologna ancora prima".
  4. Alma Mater superstar: stacca le concorrenti tra le mega università, by Ilaria Venturi.
  5. http://www.webometrics.info/en/Ranking_Europe