യൂണിറ്റി ടെൿനോളജീസ് എന്ന സ്ഥാപനം വികസിപ്പിച്ച, ഏകീകൃത നിർമ്മാണോപാധി (I.D.E) കൂടി അടങ്ങിയ, പ്ലാറ്റ്‌ഫോമുകൾക്കതീതമായി പ്രവർത്തിയ്ക്കുന്ന ഒരു ഗെയിം എൻജിൻ സോഫ്‌റ്റ്‌വെയറാണ് യൂണിറ്റി. വെബ് പ്ലഗിനുകൾ, ഡെസ്‌ൿടോപ്പ് പ്ലാറ്റ്‌ഫോമുകൾ, മൊബൈൽ ഉപകരണങ്ങൾ എന്നിവയ്ക്കായി കളികൾ വികസിപ്പിയ്ക്കാൻ ഇത് ഉപയോഗിയ്ക്കുന്നു. ഓ.എസ്.എക്സ് പ്ലാറ്റ്‌ഫോമിനു വേണ്ടി കളികൾ വികസിപ്പിയ്ക്കാനുള്ള ഉപകരണം എന്ന 2005-ലെ നിലയിൽ നിന്ന് വിവിധ പ്ലാറ്റ്‌ഫോമുകളെ പിന്തുണയ്ക്കുന്ന ഗെയിം എൻജിനായി ഇത് വളർന്നു കഴിഞ്ഞു.

യൂണിറ്റി
വികസിപ്പിച്ചത്യൂണിറ്റി ടെക്നോളജിസ്
ആദ്യപതിപ്പ്1.0 / ജൂൺ 8, 2005; 18 വർഷങ്ങൾക്ക് മുമ്പ് (2005-06-08)
Stable release
2017.1 / ജൂലൈ 11, 2017; 6 വർഷങ്ങൾക്ക് മുമ്പ് (2017-07-11)
ഭാഷസി, സി++ (റൺ ടൈം) സി#, യൂണിറ്റിസ്ക്രിപ്റ്റ്,[1] ബൂ (യൂണിറ്റി എപിഐ)[2]
ഓപ്പറേറ്റിങ് സിസ്റ്റം
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്
തരംഗെയിം എഞ്ചിൻ
അനുമതിപത്രംപ്രോപ്രൈറ്ററി
വെബ്‌സൈറ്റ്www.unity3d.com

അവലംബം തിരുത്തുക

  • ഔദ്യോഗിക വെബ്‌സൈറ്റ്
  1. "UnityScript versus JavaScript". Unify Community Wiki. Archived from the original on 2017-08-17. Retrieved March 12, 2016.
  2. Is Unity Engine written in Mono/C#? or C++
"https://ml.wikipedia.org/w/index.php?title=യൂണിറ്റി_(ഗെയിം_എഞ്ചിൻ)&oldid=3807829" എന്ന താളിൽനിന്ന് ശേഖരിച്ചത്