അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് യൂഗോങ്ബുസോറസ്. ഇവയുടെ യഥാർത്ഥ ജെനുസ് ഇപ്പോൾ തീർച്ചയില്ല. ഈ പേര് നോമെൻ ന്യൂഡം ആണ്. ചൈനയിൽ നിന്നാണ് ഫോസ്സിൽ കണ്ടുകിട്ടിയിടുള്ളത് .[1]

"Eugongbusaurus" skull IVPP 14559

ഫോസ്സിൽ തിരുത്തുക

ടൈപ്പ് സ്പെസിമെൻ (IVPP 8302) അടക്കം രണ്ട് അപൂർണ ഫോസ്സിലുക്കൾ കിട്ടിയിടുണ്ട് . (IVPP 8302) - ഫോസ്സിൽ ആയി കിട്ടിയ ഭാഗങ്ങൾ ഭാഗികമായ കീഴ് താടി , മൂന്ന് വാലിലെ കശേരുക്കൾ , ഒരു ഭാഗികമായ മുൻകാല് .

അവലംബം തിരുത്തുക

  1. Knoll, Fabien (1999). "The family Fabrosauridae". IV European Workshop on Vertebrate Palaeontology, Albarracin (Teruel, Spain), junio de 1999. Programme and Abstracts, Field guide. Servicio Publicaciones Universidad de Zaragoza. p. 54. {{cite book}}: Unknown parameter |editors= ignored (|editor= suggested) (help)
"https://ml.wikipedia.org/w/index.php?title=യൂഗോങ്ബുസോറസ്&oldid=3423230" എന്ന താളിൽനിന്ന് ശേഖരിച്ചത്