അറിയപ്പെടുന്ന ഒരു ദൃശ്യ കലാകാരിയാണ് (ചിത്രകാരി) യുൻ ബായ് - Yun Bai. എല്ലാ സ്ത്രീകളും പൂക്കൾ എന്ന സന്ദേശം നൽകുന്ന യുൻ ബായിയുടെ ചിത്രരചനകൾ പോൺ മാഗസിനുകളിൽ പ്രസിദ്ധികരിക്കുന്നുണ്ട്. ആക്രിലിക്, ഓയിൽ,വാട്ടർ കളർ, റെസിൻ എന്നിവ ഉപയോഗിച്ചാണ് ഇവർ ചിത്രങ്ങൾ വരക്കുന്നത്.

യുൻ ബായ്

ജീവചരിത്രം തിരുത്തുക

 
യുൻ ബായ്‌ടെ ഒരു പെയിന്റിങ്‌

1979ൽ ചൈനയിലെ ബീജിങിൽ ജനിച്ചു.ആറു വയസ്സായ സമയത്ത് മാതാപിതാക്കൾ അമേരിക്കയിലേക്ക് കുടിയേറി. യുൻ ബായിക്ക് ആറു വയസ്സായ കാലത്ത് മാതാപിതാക്കൾ അമേരിക്കയിലെ ഫ്‌ളോറിഡയിലേക്ക് താമസം മാറ്റി. 2001ൽ ജോർജിയയിലെ അറ്റ്‌ലാന്റയിലുള്ള അഗ്നേസ് വനിതാ കോളേജിൽ നിന്ന് ബിരുദം നേടി. ഇപ്പോൾ ലോസ് ആഞ്ചെലെസിൽ ആണ് താമസം[1] 2004ൽ യുൻ തന്റെ ആദ്യത്തെ അന്താരാഷ്ട്ര ചിത്ര പ്രദർശനം നടത്തി. 2008ൽ ചൈനയിലെ ബീജിങ്ങിലെ കു ആർട് സെന്ററിൽ നടന്ന ചൈനീസ് ബിനാലെയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച 30 പേരിൽ അംഗമായി. അറ്റ്‌ലാന്റ ജേണൽ-കോൺസ്റ്റിറ്റിയൂഷൻ, ആർട് പേപേർസ് മാഗസിൻ, ആർട് ഏഷ്യ പസഫിക് മാഗസിൻ, എൽഎ വീക്ക്‌ലി, ന്യൂ അമേരിക്കൻ പെയ്ന്റിങ്‌സ്, വേൾഡ് ജേണൽ, ദ വാൾസ്ട്രീറ്റ് ജേണൽ, ദ ലണ്ടൻ മാഗസിൻ എന്നീ പ്രസിദ്ധീകരണങ്ങളിൽ യുൻ ചിത്രങ്ങൾ വരച്ചു.

ഐഡന്റിറ്റി പ്രശ്‌നങ്ങൾ, സാമൂഹികമായ പ്രശ്‌നങ്ങൾ, നിന്ദാപരമായ തമാശകൾ, ഫെമിനിസ്റ്റ് വിഷയങ്ങൾ, നഗര സംസ്‌കാരങ്ങൾ, ശാസ്ത്രീയമായ അവലംബങ്ങളെ അടിസ്ഥാനമാക്കിയുള്ളവ എന്നീ വിഷയങ്ങളാണ്‌ യുൻ ബായ് ചിത്രങ്ങളിൽ പ്രധാനമായും വിഷയമാകുന്നത്.

മെയ് 2012ൽ ലോസ് ആഞ്ചെലെസ്, 2009 ഏപ്രിലിൽ ലോസ് ആഞ്ചെലെസ്, 2008 ഫെബ്രുവരിയിൽ ലോസ് ആഞ്ചെലെസ് ആർട്ട് മർമർ ഗാലറി, 2007 സെപ്തംബർ ബെർട്ട് ഗ്രീൻ ഫൈൻആർട്, ലോസ് ആഞ്ചെലെസ് , 2006 മാർച്ചിൽ അറ്റ്‌ലാന്റയിലും 2003 ജൂൺ, അറ്റ്‌ലാന്റ് കൺടംപററി ആർട്ട് സെന്റർ എന്നിവിടങ്ങളിലും യുൻ ബായ് സ്വന്തമായി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

ക്രെയ്ഡ് ബണ്ടിംഗ്, കോൻ ജെഫ് ബസ്യ എന്നി ചിത്രകാരുമെരുമിച്ച് 2006 ജനുവരിയിൽ ഹോളിൻസ് സർവ്വകലാശാല റെഡ് ബീൻസ് & റൈസിൽ ഏഷ്യൻ ആർടിസ്റ്റ് ഇൻ ദി ന്യൂ സൗത്ത് എന്ന പേരിൽ ചിത്ര പ്രദർശനം നടത്തി. കൂടാതെ 2006 ഡിസംബറിൽ മിയാമി, ബ്രിഡ്ജ് ആർട് ഫെയറിലു 2006 ഡിസംബറിൽ തന്നെ ലോസ് ആഞ്ചൽസ്, ക്രിയേറ്റ് ഫിക്‌സേറ്റ് എന്ന് പേരിലും 2006 ഏപ്രിലിൽ ലോസ് ആഞ്ചൽസ്, ബേർട് ഗ്രീൻ ഫൈൻ ആർട്‌സിലും സംയുക്തമായി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. 2012ലാണ് കൂടുതൽ ചിത്ര പ്രദർശനങ്ങൾ നടന്നത്, 2012 ഡിസംബർ 14, സെന്റ് ലൂയിസ്, ഡിസംബർ 5ന് മിയാമി ഫ്‌ളോറിഡ, നവംബർ 16ന് വാഷിങ്ടൺ , നവംബർ എട്ടിന് ന്യുയോർക്ക്, ടെർമിനൽ 5ൽ, ഒക്ടോബർ 5ന് ലോസ് ആഞ്ചൽസ്, സെപ്തംബർ 27ന് ഹസ്റ്റൺ സെപ്തംബർ 20ന് ദല്ലാസ്, സെപ്തംബറിൽ തന്നെ അറ്റ്‌ലാന്റയിലും , സെപ്തംബർ 14ന് വീണ്ടും അറ്റ്‌ലാന്റ, ജൂൺ 30ന് അറ്റ്‌ലായിൽ 'ആർട്ട് ലാന്റ 2012 എന്ന പേരിലും, ജൂൺ മാസത്തിൽ ആർട്ട് ഒഫീഷ്യൽ, അറ്റ്‌ലാന്റ, 2012 മെയ്, ഹോട്ടൽ മിഡ്ടൗൺ, അറ്റ്‌ലാന്റ ഏപ്രിലിൽ, ഹോട്ടൽ മിഡ്ടൗൺ, അറ്റ്‌ലാന്റ, 2012 മാർച്ച് 29, ഫിപ്പ്‌സ് പ്ലാസ, അറ്റ്‌ലാന്റ, ജംപ് സ്റ്റാർട്ട് യുവർ ഔണർ എന്ന പേരിലും സംയുക്തമായി പ്രദർശനങ്ങൾ നടത്തി.[2]

തനിച്ച് നടത്തിയ പ്രദർശനങ്ങൾ തിരുത്തുക

  • മെയ് 2012 ലോസ് ആഞ്ചെലെസ്
  • 2009 ഏപ്രിൽ ലോസ് ആഞ്ചെലെസ്
  • 2008 ഫെബ്രുവരി, ലോസ് ആഞ്ചെലെസ്- ആർട്ട് മർമർ ഗാലറിയിൽ
  • 2007 സെപ്തംബർ ബെർട്ട് ഗ്രീൻ ഫൈൻആർട്, ലോസ് ആഞ്ചെലെസ്
  • 2006 മാർച്ചിൽ അറ്റ്‌ലാന്റയിൽ
  • 2003 ജൂൺ, അറ്റ്‌ലാന്റ് കൺടംപററി ആർട്ട് സെന്റർ

സംഘടിതമായി നടത്തിയ പ്രദർശനങ്ങൾ തിരുത്തുക

2016 തിരുത്തുക

  • 2016 നവംബർ 10, സ്വാൻ കോച്ച് ഹൗസ് ഗാലറി അറ്റലാന്റ- ലിറ്റിൽ തിങ്‌സ് മീൻ എ ലോട്
  • 2016 സെപ്തംബർ 10, മാമ്മൽ ഗാലറി അറ്റ്‌ലാന്റ, 46/21 മില്ല്യൺ സ്ലേവ്‌സ് - 21 ഫസ്റ്റ് സെഞ്ച്വറി അടിമത്തം[2]

2015 തിരുത്തുക

  • 2015 സെപ്തംബർ,ലോസ് ആഞ്ചെലെസ്
  • 2015 മാർച്ച്, അറ്റ്‌ലാന്റയിൽ, ഏഷ്യൻ ആർട്ടിസ്റ്റ് എക്‌സിബിഷൻ
  • 2015 മാർച്ച്, അറ്റ്‌ലാന്റയിൽ,ഡൂ ഗാലറി

2014 തിരുത്തുക

  • 2014 മാർച്ച് അറ്റ്‌ലാന്റ്, ഗാലറി 117

2013 തിരുത്തുക

  • 2013 ഒക്ടോബർ 25, അറ്റ്‌ലാന്റ് , ദി കോംപൗണ്ട്, ആർട്ട്, ബീറ്റ്‌സ് ആൻഡ് ലിറിക്‌സ്
  • 2013 ഒക്ടോബർ 9, അറ്റ്‌ലാന്റ
  • 2013 സെപ്തംബർ 9 , ലോ മ്യൂസിയം, പോൺ മീഡിയ ഇൻ പോണോഗ്രാഫി കൺടെക്സ്റ്റ്
  • 2013 ജൂലൈ 25, സീ എക്‌സിബിഷൻ സ്‌പെയ്‌സ് ക്വീൻസ്
  • 2013 ജൂൺ , ലോസ് ആഞ്ചൽസ്‌

2012 തിരുത്തുക

  • 2012 ഡിസംബർ 14, സെന്റ് ലൂയിസ്
  • 2012 ഡിസംബർ 5 , മിയാമി ഫ്‌ളോറിഡ
  • 2012 നവംബർ 16 , വാഷിങ്ടൺ
  • 2012 നവംബർ 08 , ന്യുയോർക്ക്, ടെർമിനൽ 5
  • 2012 ഒക്ടോബർ 5, ലോസ് ആഞ്ചൽസ്
  • 2012 സെപ്തംബർ 27, ഹസ്റ്റൺ
  • 2012 സെപ്തംബർ 20 ദല്ലാസ്
  • 2012 സെപ്തംബർ അറ്റ്‌ലാന്റ
  • 2012 സെപ്തംബർ 14, അറ്റ്‌ലാന്റ
  • 2012 ജൂൺ 30, അറ്റ്‌ലാന്റ, 'ആർട്ട് ലാന്റ 2012'
  • 2012 ജൂൺ, ആർട്ട് ഒഫീഷ്യൽ, അറ്റ്‌ലാന്റ
  • 2012 മെയ്, ഹോട്ടൽ മിഡ്ടൗൺ, അറ്റ്‌ലാന്റ
  • 2012 ഏപ്രിൽ, ഹോട്ടൽ മിഡ്ടൗൺ, അറ്റ്‌ലാന്റ
  • 2012 മാർച്ച് 29, ഫിപ്പ്‌സ് പ്ലാസ, അറ്റ്‌ലാന്റ, ജംപ് സ്റ്റാർട്ട് യുവർ ഔണർ[2]

2011 തിരുത്തുക

  • 2011 ഡിസംബർ, ഇവാൻഹോയ്, 2ടെൺ ഹോൺ സ്റ്റുഡിയോ, 1x1=One
  • 2011 നവംബർ, ലോസ് ആഞ്ചൽസ്, ബേർട്ട് ഗ്രീൻ ഫൈൻ ആർട്ട്, ഫേർവെൽ ടു ലോസ് ആഞ്ചൽസ്
  • 2011 മെയ് , ജോൺസൺ സിറ്റി, ഗാലക്‌സി ലോഞ്ച്, ദ വ്യു ഫ്രം ഹിയർ

2010 തിരുത്തുക

  • 2010 നവംബർ, പസഫിക് ഡിസൈൻ സെന്റർ,ലോസ് ആഞ്ചൽസ്
  • 2010 ഓഗസ്റ്റ്, ഹോളിവുഡ്, സിഎ
  • 2010 ഫെബ്രുവരി, ഹോസ്റ്റൺ, ന്യു ഗാലറി

2007 തിരുത്തുക

  • 2007 ഡിസംബർ, മിയാമി, ബ്രിഡ്ജ് ആർട് ഫെയർ, മുർമുർ ഗ്യാലറി
  • 2007 സെപ്തംബർ, ന്യിയോർക്ക്, യു കനോട് ടച്ച് ദിസ്, ദ ന്യു ഏഷ്യൻ ആർട്.
  • 2007 ഏപ്രിൽ, നെവാർക്ക്, സിറ്റി വിത്തൗട്ട് വാൾസ്,
  • 2007 ഫെബ്രുവരി സാൻഫ്രാൻസിസ്‌കോ, കെർനി സ്ട്രീറ്റ് വർക്ക് ഷോപ്പ്. ദി കൾച്ചർ ഓഫ് ഫിയർ ആന്റ് ഡിസസൈർ.

2006 തിരുത്തുക

  • 2006 ഡിസംബർ, മിയാമി, ബ്രിഡ്ജ് ആർട് ഫെയർ
  • 2006 ഡിസംബർ, ലോസ് ആഞ്ചൽസ്, ക്രിയേറ്റ് ഫിക്‌സേറ്റ്
  • 2006 ഏപ്രിൽ, ലോസ് ആഞ്ചൽസ്, ബേർട് ഗ്രീൻ ഫൈൻ ആർട്.
  • 2006 ജനുവരി, ഹോളിൻസ് സർവ്വകലാശാല റെഡ് ബീൻസ് & റൈസ്: ഏഷ്യൻ ആർടിസ്റ്റ് ഇൻ ദി ന്യൂ സൗത്ത്, ക്രെയ്ഡ് ബണ്ടിംഗ്, കോൻ ജെഫ് ബസ്യ എന്നിവരുമൊരുമിച്ച്.


2005 തിരുത്തുക

  • 2005 നവംബർ, ലോസ് ആഞ്ചൽസ്, ഫ്രാൻക്ലിൻ സിമ്മൻസുമായി ചേർന്ന്.
  • 2005 നവംബർ, പ്രെസ്ബിറ്റീരിയൻ കോളേജ്, റെഡ് ബീൻസ് & റൈസ്: ഏഷ്യൻ ആർടിസ്റ്റ് ഇൻ ദി ന്യൂ സൗത്ത്, ക്രെയ്ഡ് ബണ്ടിംഗ്, കോൻ ജെഫ് ബസ്യ എന്നിവരുമൊരുമിച്ച്. എലിസബത്ത് ഹാർപ്പർ ഗാലറി, ഹാർപ്പർ സെന്റർ ഫോർ ദ ആർട്‌സ്‌

2004 തിരുത്തുക

2004 ജൂൺ, ബെർളിൻ, ജർമ്മനി, ഗാലറി 24, ട്രാൻസ്ലാന്റിക്

2003 തിരുത്തുക

  • 2003 നവംബർ, പിറ്റിസ്ബർഗ്,പിഎ. ഫി ഗാലറി, ലസ്റ്റ്
  • 2003 സെപ്തംബർ, മിന്നിയപോലിസ്, സ്വീറ്റ് ഡ്രീംസ്
  • 2003 സെപ്തംബർ, അറ്റ്‌ലാന്റ, ടേർണണർ അസോസിയേറ്റ്‌സ്
  • 2003 മെയ്, അറ്റ്‌ലാന്റ, സിറ്റി ഗാലറി ഈസ്റ്റ്, അൺറാൻഡം ആക്ട്‌സ് ഓഫ് വയലൻസ്

2002 തിരുത്തുക

  • 2002 ജൂലൈ, അറ്റ്‌ലാന്റ, മേയറുടെ ഓഫീസ്, മേയർസ് ആർട് പ്രോഗ്രാം [2]
  • 2002 ജൂലൈ, അറ്റ്‌ലാന്റ, സൺ ട്രസ്റ്റ് പ്ലാസ, കൾച്ചർ ഷോക്ക്: ജോർജിയാസ് ഫോറീൻ ബോൺ ആർട്ടിസ്റ്റ്
  • 2002 നവംബർ, അറ്റ്‌ലാന്റ, മ്യൂസിയം ഓഫ് കൺടംപററി ആർട്ട് ഒാഫ് ജോർജിയ, പിൻ അപ് ഷോ.
  • 2002 ഡിസംബർ, അറ്റ്‌ലാന്റ, ഐഡ്രം അൽടർനേറ്റീവ് സ്‌പേസ് [2]

അവലംബം തിരുത്തുക

  1. https://www.brooklynmuseum.org/eascfa/feminist_art_base/yun-bai
  2. 2.0 2.1 2.2 2.3 2.4 "CURRICULUM VITAE". Retrieved 2016-11-07.

പുറം കണ്ണികൾ തിരുത്തുക

ഔദ്യോഗിക വെബ്‌സൈറ്റ്‌

"https://ml.wikipedia.org/w/index.php?title=യുൻ_ബായ്&oldid=2487692" എന്ന താളിൽനിന്ന് ശേഖരിച്ചത്