അബൂസുഫ്യാൻ എന്ന ഖുറൈഷി പ്രമുഖന്റെ പരമ്പരയിൽ, ഉമവിയ്യ  ഭരണകൂടത്തിലെ മൂന്നാം ഖലീഫയാണ് യസീദ് ഇസ്ലാമിക ഭരണം ഏറ്റെടുത്തത്. അദ്ദേഹത്തിന്റ ഭരണ കാലയളവിൽ ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. നാൽപത് ദിവസമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം എന്നാണ് അധികരിച്ച പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്. ഇരുപത്തിരണ്ടാം വയസ്സിൽ അദ്ദേഹം മരിച്ചു. ദിമിഷ്ഖ് എന്ന പ്രദേശത്ത് അദ്ദേഹത്തെ സംസ്‌കരിച്ചു.[1]

Muawiya ibn Yazid
Caliph in Damascus
ഭരണകാലം683–684 CE
ജനനംc. 664 CE
മരണംc. 684 CE (aged 19–20)
മുൻ‌ഗാമിYazīd ibn Mu‘āwiya
പിൻ‌ഗാമിMarwan ibn al-Hakam
രാജവംശംUmayyad
പിതാവ്Yazid I

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. [Bosworth, C.E. (1960). "Muʿāwiya II". In Bearman, P. Encyclopaedia of Islam (2nd ed.). Brill. ISBN 9789004161214. Bosworth, C.E. (1960). "Muʿāwiya II". In Bearman, P. Encyclopaedia of Islam (2nd ed.). Brill. ISBN 9789004161214.] {{cite web}}: Check |url= value (help); Cite has empty unknown parameter: |dead-url= (help); Missing or empty |title= (help)


"https://ml.wikipedia.org/w/index.php?title=യസീദ്_രാജാവ്&oldid=3070173" എന്ന താളിൽനിന്ന് ശേഖരിച്ചത്