മ്യോകോ-തൊഗാകുഷി റെൻസാൻ ദേശീയോദ്യാനം

ജപ്പാനിലെ ഒരു ദേശീയോദ്യാനമാണ് മ്യോകോ-തൊഗാകുഷി റെൻസാൻ ദേശീയോദ്യാനം (ഇംഗ്ലീഷ്: Myōkō-Togakushi Renzan National Park;ജാപ്പനീസ്: 妙高戸隠連山国立公園 Myōkō-Togakushi Renzan Kokuritsu Kōen?). നീഗാത്ത, നഗാനൊ എന്നീ പ്രവിശ്യകളിലായി ഇത് വ്യാപിച്ച്കിടക്കുന്നു. 2015-ലാണ് ഈ ഉദ്യാനം സ്ഥാപിതമായത്. അതിനുമുമ്പ് ജോഷിനെറ്റ്സു-കോഗെൻ ദേശീയോദ്യാനത്തിന്റെ ഭാഗമായിരുന്നു ഇത്. 39,772 ha (98,280 acres) ആണ് മ്യോകൊ-തൊഗാകുഷി റെൻസാൻ ദേശീയോദ്യാനത്തിന്റെ വിസ്തൃതി.

മ്യോകോ-തൊഗാകുഷി റെൻസാൻ ദേശീയോദ്യാനം
妙高戸隠連山国立公園
LocationNiigata Prefecture and Nagano Prefecture, Japan
Coordinates36°53′29″N 138°06′49″E / 36.891389°N 138.113611°E / 36.891389; 138.113611
Area397.72 km2 (153.56 sq mi)
Established27 March 2015

മ്യോകോ പർവ്വതം, തൊഗാകുഷി പർവ്വതം (戸隠山?), അമാകാസാരി പർവ്വതം (雨飾山?), ഇസൂന പർവ്വതം, കുറൊഹിം പർവ്വതം (黒姫山?), നിഗാത്ത-യാകെ-യാമ, നോജിരി തടാകം എന്നിവയാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങൾ.[1][2]

അവലംബം തിരുത്തുക

  1. "Myoko-Togakushi Renzan National Park". Ministry of the Environment. Archived from the original on 2015-09-29. Retrieved 29 November 2015.
  2. 基礎情報 [Basic Information] (in ജാപ്പനീസ്). Ministry of the Environment Prefecture. Archived from the original on 2015-09-26. Retrieved 29 November 2015.