മോസില്ല ഫൗണ്ടേഷന്റെ[1] ഒരു ഉപസ്ഥാപനമാണ് മോസില്ല മെസേജിംഗ് അഥവാ മോമോ.[2] മോസില്ലയുടെ വാർത്താവിനിമയ പദ്ധതികൾക്കായാണ് മോസില്ല മെസേജിംഗ് ആരംഭിച്ചത്. ഇൻസ്റ്റന്റ് മെസേജിംഗ്, ഇമെയിൽ ആപ്ലികേഷനുകളുടെ വികസനമായിരുന്നു ലക്ഷ്യം. ഇപ്പോൾ മോസില്ല ഫൗണ്ടേഷന്റെ ഇമെയിൽ ആപ്ലിക്കേഷനായ മോസില്ല തണ്ടർബേഡ് വികസിപ്പിക്കുന്നത് മോസില്ല മെസേജിംഗ് ആണ്.

മോസില്ല മെസേജിംഗ്
Private
വ്യവസായംComputer software
Communications
Fateമോസില്ല കോർപ്പറേഷൻ ഏറ്റെടുത്തു
സ്ഥാപിതം2007 (2007)
നിഷ്‌ക്രിയമായത്ഏപ്രിൽ 4, 2011 (2011-04-04)
ആസ്ഥാനം
Vancouver, British Columbia
,
Canada
പ്രധാന വ്യക്തി
David Ascher, CEO
ഉത്പന്നങ്ങൾമോസില്ല തണ്ടർബേഡ്
ജീവനക്കാരുടെ എണ്ണം
Approximately 10
മാതൃ കമ്പനിമോസില്ല ഫൗണ്ടേഷൻ
വെബ്സൈറ്റ്mozillamessaging.com

2007ലാണ് മോസില്ല പ്രൊജക്ടിന്റെ അനുബന്ധമായി ഈ പദ്ധതി ആരംഭിച്ചത്. പിന്നീട് 2011 ഏപ്രിൽ നാലിന് മോസില്ല കോർപ്പറേഷന്റെ മോസില്ല ലാബ്സിലേക്ക് ഇതിനെ കൂട്ടിച്ചേർത്തു.[3]

ഉൽപ്പന്നങ്ങൾ തിരുത്തുക

ഇതും കൂടി കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Tom Espiner (2008-02-20). "Mozilla ready to add IM to Thunderbird stable?". Retrieved 2008-05-12.
  2. jenzed and Breaking_Pitt. "Thunderbird FAQ, Who makes Thunderbird". Mozilla Messaging. Archived from the original on 2010-08-22. Retrieved 2010-04-07. Thunderbird is developed, tested, translated and supported by the folks at Mozilla Messaging and by a group of dedicated volunteers. Mozilla Messaging ("MoMo" for short) is a sister project to the for-profit Mozilla Corporation, the folks who make the Firefox browser. Both are wholly owned subsidiaries of the non-profit Mozilla Foundation.
  3. Paul, Ryan (5 April 2011). "Thunderbird returns to nest as Mozilla Messaging rejoins Mozilla". Ars Technica. Retrieved 2011-04-05.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മോസില്ല_മെസേജിംഗ്&oldid=3642132" എന്ന താളിൽനിന്ന് ശേഖരിച്ചത്