മൊഹീന്ദർ ലാൽ

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

ഇന്ത്യൻ ഹോക്കി കളിക്കാരനായിരുന്നു മൊഹീന്ദർ ലാൽ (ജൂൺ 1, 1936 - ജൂലൈ 1, 2004). മഹാരാഷ്ട്രയിലെ ശരൺപൂർ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചു. സ്പെയിനിൽ 68 ആം വയസ്സായിരുന്നു അന്ത്യം.

Olympic medal record
Men's Field Hockey
Silver medal – second place 1960 Roma Team Competition[1]
Gold medal – first place 1964 Tokyo Team Competition

1964 ലെ വേനൽക്കാല ഒളിമ്പിക്സിൽ ലാൽ സ്വർണം നേടിയ ടീമിലുണ്ടായിരുന്നു. 1960-ലെ റോം ഒളിമ്പിക്സിൽ വെള്ളിയും അദ്ദേഹത്തിന് ലഭിച്ചു.

അവലംബം തിരുത്തുക

  1. "Mohinder Lal". SR/OLYMPIC SPORTS. Archived from the original on 2020-04-18. Retrieved 2009-04-29.
"https://ml.wikipedia.org/w/index.php?title=മൊഹീന്ദർ_ലാൽ&oldid=3951815" എന്ന താളിൽനിന്ന് ശേഖരിച്ചത്