130-150 ജനുസുകളിലായി ഏതാണ്ട് 5650 സ്പീഷിസ് അംഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു സസ്യകുടുംബമാണ് മിർട്ടേസി . ഞാവലും ചാമ്പയും പേരയും ഉൾപ്പെടുന്ന കുടുംബമാണിത്.

മിർട്ടേസി
ഞാവൽപ്പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Myrtaceae

Genera

About 130

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മൈർട്ടേസീ&oldid=3685004" എന്ന താളിൽനിന്ന് ശേഖരിച്ചത്