മേലാർകോട് ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
മേലാർകോട്

മേലാർകോട്
10°36′N 76°33′E / 10.60°N 76.55°E / 10.60; 76.55
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 25.52ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 23706
ജനസാന്ദ്രത 929/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ നെന്മാറ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മേലാർകോട് ഗ്രാമപഞ്ചായത്ത്. 1965 മാർച്ച് 15-ന് മേലാർകോട് പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ആലത്തൂർ, എരിമയൂർ പഞ്ചായത്തുകൾ, കിഴക്ക് പല്ലശ്ശന, നെന്മാറ പഞ്ചായത്തുകൾ, തെക്ക് അയിലൂർ, നെന്മാറ, വണ്ടാഴി പഞ്ചായത്ത്, പടിഞ്ഞാറ് വണ്ടാഴി, വടക്കഞ്ചേരി പഞ്ചായത്തുകൾ എന്നിവയാണ്. മേലാർകോട് വില്ലേജ് പരിധിയിൽ ഉൾപ്പെടുന്ന മേലാർകോട് പഞ്ചായത്തിന് 25.52 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്.

വാർഡുകൾ തിരുത്തുക

അവലംബം തിരുത്തുക

ഇതും കാണുക തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക