ബെൽ ആകൃതിയിൽ ആകാശ-നീല പൂക്കളുള്ള കിഴക്കൻ വടക്കേ അമേരിക്കയിലെ തദ്ദേശവാസിയായ ഒരു വസന്തകാല എഫെമെറൽ സസ്യം ആണ് മെർടെൻസിയ വിർജീനിക. (Mertensia virginica) (വിർജീനിയ ബ്ലൂബെൽസ്,[1] വിർജീനിയ കൗസ്ലിപ്, ലങ്വർട്ട് ഓയിസ്റ്റർ ലീഫ്, റോനോക്ക് ബെൽസ് എന്നിവ സാധാരണനാമങ്ങളാണ്). എം. വിർജീനിയക്ക് റോയൽ ഹോർട്ടിക്കൽ കൾച്ചറൽ സൊസൈറ്റി ഗാർഡൻ മെറിറ്റ് അവാർഡ് ലഭിച്ചിരുന്നു.[2][3]

Virginia bluebells
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M virginica
Binomial name
Mertensia virginica

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "Mertensia virginica". Natural Resources Conservation Service PLANTS Database. USDA. Retrieved 28 January 2016.
  2. "RHS Plant Selector - Mertensia virginica". Retrieved 24 May 2013.[പ്രവർത്തിക്കാത്ത കണ്ണി]
  3. "AGM Plants - Ornamental" (PDF). Royal Horticultural Society. July 2017. p. 64. Retrieved 4 April 2018.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മെർടെൻസിയ_വിർജീനിക&oldid=3641776" എന്ന താളിൽനിന്ന് ശേഖരിച്ചത്