മിലി സൈറസ്

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ ഗായികയും അഭിനേത്രിയുമാണ്,മിലി സൈറസ് റേ സൈറസ് (ജനനം: ഡെസ്റ്റിനി ഹോപ് സൈറസ്; നവംബർ 23, 1992).തന്റെ ബാല്യകാലത്തിൽ ചെറിയ ടെലിവിഷൻ സീരിയൽ സിനിമാ വേഷങ്ങൾ ചെയ്തു ശ്രദ്ധേയയായ ഇവർ പിന്നീട് ഹോളിവുഡ് റെക്കോർട് ലേബലുമായി കരാറൊപ്പിടുകയും മീറ്റ് മിലി സൈറസ് എന്ന ആദ്യ ആൽബം പുറത്തിറക്കുകയും ചെയ്തു . നാൽപ്പതു ലക്ഷം പ്രതികളാണ് ഈ ആൽബം ലോകമെമ്പാടുമായി വിറ്റഴിച്ചത്.

മിലി സൈറസ്
Cyrus at the 2015 Rock and Roll Hall of Fame induction ceremony
ജനനം
Destiny Hope Cyrus

(1992-11-23) നവംബർ 23, 1992  (31 വയസ്സ്)
തൊഴിൽ
  • Singer
  • songwriter
  • actress
സജീവ കാലം2003–present
മാതാപിതാക്ക(ൾ)
ബന്ധുക്കൾ
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • guitar
  • piano
വർഷങ്ങളായി സജീവം2006–present
ലേബലുകൾ
വെബ്സൈറ്റ്www.mileycyrus.com
ഒപ്പ്
Miley Ray Cyrus' signature

അമേരിക്കൻ ബിൽബോർഡ് 200ൽ അഞ്ച് ആൽബം ഉള്ള ഇവർക്ക് അമേരിക്കൻ ഹോട്ട് 100 ലെ ആദ്യ പത്തിൽ ഏഴു ഗാനങ്ങളുമുണ്ട്. 2010-ലെ ഫോബ്സ് മാഗസിന്റ 100 സെലിബ്രിറ്റികളിൽ മുപ്പത്തിമൂന്നാം സ്ഥാനത്തായിരുന്ന മിലിയെ [1] 2013 ൽ എംടിവി ആ വർഷത്തെ കലാകാരിയായി തിരഞ്ഞെടുത്തു.[2]


അവലംബം തിരുത്തുക

  1. "#13 Miley Cyrus". Forbes. June 28, 2010. Retrieved April 5, 2014.
  2. Press, Associated (December 9, 2013). "MTV declares Miley Cyrus its artist of the year". The San Diego Union-Tribune. Retrieved January 12, 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=മിലി_സൈറസ്&oldid=3692677" എന്ന താളിൽനിന്ന് ശേഖരിച്ചത്