മിക്ക് ജാഗ്ഗർ

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേതാവ്

ഒരു ബ്രിട്ടീഷ് സംഗീതജഞനും അഭിനേതാവുമാണ് സർ മൈക്കൽ ഫിലിപ് ജാഗ്ഗർ (ജനനം 26 ജൂലൈ 1943). ബ്രിട്ടീഷ് റോക്ക് സംഗീത സംഘം ദ റോളിങ് സ്റ്റോൺസിന്റെ സ്ഥാപകരിൽ ഒരാളും പ്രധാന ഗായകനുമായ ഇദ്ദേഹത്തിന്റെ സംഗീത ജീവിതം അഞ്ചു ദശാബ്ദദത്തിലേറെ നീണ്ടതാണ്. റോക്ക് ആൻഡ് റോളിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനും സ്വാധീനമുള്ള സംഗീത സംഘങ്ങളിലെ പ്രധാനിയായാണ് ജാഗ്ഗർ അറിയപ്പെടുന്നത്.[3]ജാഗ്ഗറിന്റെ പ്രത്യേക ശബ്ദവും പ്രകടനവും അതുപോലെ കീത്ത് റിച്ചാർഡ്സിന്റെ ഗിത്താർ ശൈലിയും റോളിങ്ങ് സ്റ്റോൺസ് ബാൻഡിന്റെ കരിയറിലെ ട്രേഡ് മാർക്കായിരുന്നു, ജാഗറിന്റെ മയക്കുമരുന്നിൻറെ ഉപയോഗവും സ്നേഹ ബന്ധങ്ങളും പലപ്പോഴും മാധ്യമങ്ങളുടെ പ്രിയങ്കരനാക്കുകയു ഒരു പ്രതിസംസ്കാര നായകനായിചിത്രീകരിക്കപ്പെടുകയും ചെയ്തു.

Sir

മിക്ക് ജാഗ്ഗർ
Jagger in 2014
ജനനം
Michael Philip Jagger

(1943-07-26) 26 ജൂലൈ 1943  (80 വയസ്സ്)[1]
Dartford, Kent, England
വിദ്യാഭ്യാസംDartford Grammar School
കലാലയംUniversity of London
London School of Economics and Political Science
തൊഴിൽ
  • Singer
  • songwriter
  • actor
  • film producer
സജീവ കാലം1960–present
കുട്ടികൾ8; including Jade, Elizabeth, and Georgia May
ബന്ധുക്കൾChris Jagger (brother)
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • guitar
  • harmonica
ലേബലുകൾ
വെബ്സൈറ്റ്mickjagger.com

കെന്റിലെ ഡാർട്ട്ഫോർഡിൽ ആണ് ജാഗർ ജനിച്ചു വളർന്നത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിച്ച അദ്ദേഹം, അക്കാദമിക് കരിയർ ഉപേക്ഷിച്ചാണ് റോളിങ് സ്റ്റോൺസിൽ ചേർന്നത്.1985 ൽ തന്റെ ഏകാംഗ സംഗീത ജീവിതം ആരംഭിച്ച ജാഗ്ഗർ, തന്റെ ആദ്യ ആൽബമായ ഷെയീസ് ദ ബോസ് പുറത്തിറക്കി. പിന്നീട് 2009 ൽ ഇലക്ട്രോണിക് സൂപ്പർ ഗ്രൂപ്പ് യ സൂപ്പർഹീവിയിലെ ഇലക്ട്രോണിക് സൂപ്പർഹെവിയിൽ ചേർന്നു. സ്റ്റോൺസിലെ അംഗങ്ങൾ തമ്മിൽ പ്രത്യേകിച്ച് റിച്ചാർഡ്സ്മായി, 1980-കളിൽ മോശമായ അവസ്ഥയിലായിരുന്നു ജാഗർ എന്നിരുന്നാലും തന്റെ സോളോ കരിയറിനേക്കാളും മറ്റു സൈഡ് പ്രോജക്ടുകളുമൊക്കെ ത്തിലെ അംഗം എന്ന നിലയിലാണ് കൂടുതൽ വിജയം നേടിയിട്ടുള്ളത്.

റോളിങ്ങ് സ്റ്റോൺസ് അംഗമെന്ന നിലയിലും, ഒരു ഏകാംഗ കലാകാരൻ എന്ന നിലയിലും, ബ്രിട്ടണിലെയും യുഎസിലെയും ഗാന ചാർട്ടിൽ 13 തവണ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.1989-ൽ ജാഗ്ഗർ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം ലും 2004-ൽ റോളിംങ്ങ് സ്റ്റോൺസിലെ അംഗമെന്ന നിലയിൽ യുകെ ഹോൾ ഓഫ് ഫെയിം ലും ചേർക്കപ്പെട്ടിട്ടുണ്ട്.2003-ൽ, സംഗീതത്തിനുള്ള ജാഗറിന്റെ സംഭാവനകൾ പരിഗണിച്ച് ബ്രിട്ടീഷ് രാജഞി സർ ബഹുമതി നൽകി ആദരിക്കുക ഉണ്ടായി.

ജാഗർ ഒരിക്കൽ വിവാഹം കഴിക്കുകയും (പിന്നെ വിവാഹമോചനം ചെയ്യുകയും ചെയ്തിരിക്കുന്നു), കൂടാതെ മറ്റു പല ബന്ധങ്ങളും ഉണ്ടായിട്ടുണ്ട്.,[4][5] ജാഗറിന് അഞ്ച് സ്ത്രീകളിൽ നിന്നായി എട്ട് കുട്ടികളുണ്ട്. ജഗറുടെ മൊത്തം ആസ്തി 36 കോടി അമേരിക്കൻ ഡോളർ ആണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്

ആദ്യകാല ജീവിതം തിരുത്തുക

മൈക്കൽ ഫിലിപ്പ് ജാഗർ ഡാർട്ട്ഫോർഡിലെ, കെന്റ് എന്ന സ്ഥലത്തിലെ ഒരു മധ്യവർഗ കുടുംബത്തിൽ ആണ് ജനിച്ചത്.[6] അദ്ദേഹത്തിന്റെ പിതാവ് ബേസിൽ ഫാൻഷാവെ "ജോ" ജാഗറും (13 ഏപ്രിൽ 1913 - 11 നവംബർ 2006), പിതാമഹനായ ഡേവിഡ് ഏണസ്റ്റ് ജാഗറും അധ്യാപകർ ആയിരുന്നു.[7] അദ്ദേഹത്തിന്റെ അമ്മ, ഈവ എൻസ്ലി മേരി (ഏപ്രിൽ 6, 1913 - 18 മേയ് 2000), ഓസ്ട്രലിയയിലെ സിഡ്നിയിൽ ജനിച്ച ഒരു ബ്രിട്ടീഷ് വംശജയാണ്.ഒരു ഹെയർ ഡ്രസർ ആയ ഇവർ ബ്രിട്ടണിലെ കൺസർവേറ്റീവ് പാർട്ടിയിലെ സജീവ അംഗമായിരുന്നു. മാർഗരറ്റ് താച്ചറുടെ വലിയ അനുഭാവിയായിരുന്ന ജാഗറും കൺസർവേറ്റീവ് പാർട്ടി അനുഭാവിയായിരുന്നു. ഡേവിഡ് കാമറൂൺ ന്റെ പിന്തുണക്കാരനായിരുന്ന ജാഗർ ആദ്യം ബ്രിക്സിറ്റിന് അനുകൂലമായിരുന്നുവെങ്കിലും പിന്നീട് എതിർത്തു രംഗത്തു വന്നിരുന്നു.

അഭിനയവും ചലച്ചിത്രനിർമ്മാണവും തിരുത്തുക

ചലച്ചിത്രങ്ങളിലും ഇടയ്ക്ക് പ്രത്യക്ഷപ്പെട്ടിരുന്ന ജാഗറിന്റെ പ്രസിദ്ധമായ ചിത്രങ്ങളാണ്, ഡൊണാൾഡ് കമ്മലിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ പ്രസിദ്ധമാണ് 1968-ലെ ഡൊണാൾഡ് കേമ്മലും നിക്കോളാസ് റോഗിന്റെ പെർഫോമൻസും (1968) ഓസ്ട്രേലിയൻ ബുഷ്റാങ്ങർ നെഡ് കെല്ലി യും (1970)

ആൽബങ്ങൾ തിരുത്തുക

ഏകാംഗ ആൽബങ്ങൾ തിരുത്തുക

Year Album details UK
[8]
AUS
[9]
US BPI / RIAA Certification
1985 She's the Boss 6

(11 wks)

6

(22 wks)

13

(29 wks)

UK: Silver

US: Platinum

1987 Primitive Cool
  • Released: 14 September 1987
  • Label: CBS Records
26

(5 wks)

25

(33 wks)

41

(20 wks)

1993 Wandering Spirit 12

(7 wks)

12

(17 wks)

11

(16 wks)

US: Gold
2001 Goddess in the Doorway 44

(10 wks)

65

(2 wks)

39

(8 wks)

UK: Silver

സമാഹാരം തിരുത്തുക

Year Album details UK US
2007 The Very Best of Mick Jagger 57

(2 wks)

77

(2 wks)

സംയുക്ത ആൽബങ്ങൾ തിരുത്തുക

Year Album details UK US
1972 Jamming With Edward! (with Ry Cooder, Nicky Hopkins, Charlie Watts, and Bill Wyman)

33

(12 wks)

2004 Alfie (soundtrack, with Dave Stewart) 171

(2 wks)

2011 SuperHeavy (by SuperHeavy) 13

(5 wks)

26

(5 wks)

പ്രധാന ഗാനങ്ങൾ തിരുത്തുക

Year Single Peak chart positions Certifications
(sales thresholds)
Album
AUS
[9]
GER
[10]
IRE
[11]
UK
[8]
US US
Main
US
Dance
US
Sales
1970 "Memo from Turner" 23 32 Performance (soundtrack)
1978 "Don't Look Back" (with Peter Tosh) 20 43 81 Bush Doctor (Peter Tosh album)
1984 "State of Shock" (with The Jacksons) 10 23 8 14 3 3 Victory (The Jacksons album)
1985 "Just Another Night" 13 16 21 32 12 1 11 She's the Boss
"Lonely at the Top" 9
"Lucky in Love" 77 44 91 38 5 11
"Hard Woman" 57
"Dancing in the Street" (with David Bowie) 1 6 1 1 7 3 4 Single only
1986 "Ruthless People" (B-side "I'm Ringing") 51 14 29 Ruthless People (soundtrack)
1987 "Let's Work" (B-side "Catch as Catch Can") 24 29 24 31 39 7 32 Primitive Cool
"Throwaway" 67 7
"Say You Will" 21 39
1988 "Primitive Cool" 98
1993 "Sweet Thing" 18 23 24 84 34 Wandering Spirit
"Wired All Night" 3
"Don't Tear Me Up" 77 86 1
"Out of Focus" 70
2001 "God Gave Me Everything" (B-side "Blue") 60 24 Goddess in the Doorway
2002 "Visions of Paradise" 77 43
2004 "Old Habits Die Hard" (with Dave Stewart) 62 45 Alfie (soundtrack)
2008 "Charmed Life" 18 The Very Best of Mick Jagger
2011 "Miracle Worker" (with SuperHeavy) 136 SuperHeavy (SuperHeavy album)
"T.H.E (The Hardest Ever)" (with will.i.am and Jennifer Lopez) 57 13 3 36 Non-album single
2017 "Gotta Get a Grip/England Lost" 109 2
"—" denotes releases did not chart

അവലംബം തിരുത്തുക

  1. Jagger, Sir Michael Philip, (Sir r). Who's Who. Vol. 2015 (online Oxford University Press ed.). A & C Black, an imprint of Bloomsbury Publishing plc. (subscription required)
  2. "Mick Jagger". Front Row. മൂലതാളിൽ നിന്നും 20 February 2014-ന് പരിരക്ഷിച്ചത്. 18 January 2014-ന് ശേഖരിച്ചത്.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; allmusic എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Millar, Stuart (14 August 1999), "Jagger and Jerry split made final", The Guardian, archived from the original on 4 October 2015, retrieved 8 October 2015
  5. "Jagger marriage annulled". BBC News, BBC. 13 August 1999. Archived from the original on 28 October 2002. Retrieved 8 October 2015.
  6. Anon. "Baptism entry for Mick Jagger, rock musician, from the registers of Dartford St. Alban for 6 October 1943". Medway City Ark Document Gallery. Medway Council. Archived from the original on 5 ഓഗസ്റ്റ് 2009. Retrieved 17 സെപ്റ്റംബർ 2009.
  7. Edwards, Adam. "RIP Jumping Jack Flash senior". The Telegraph (in ഇംഗ്ലീഷ്). Archived from the original on 13 ഓഗസ്റ്റ് 2017. Retrieved 3 സെപ്റ്റംബർ 2017.
  8. 8.0 8.1 Roberts, David (2006). British Hit Singles & Albums (19th ed.). London: Guinness World Records Limited. p. 277. ISBN 1-904994-10-5.
  9. 9.0 9.1 Australian chart peaks:
    • Top 100 (Kent Music Report) peaks to 19 June 1988: Kent, David (1993). Australian Chart Book 1970–1992 (Illustrated ed.). St. Ives, N.S.W.: Australian Chart Book. p. 153. ISBN 0-646-11917-6. N.B. the Kent Report chart was licensed by ARIA between mid 1983 and 19 June 1988.
    • Top 50 (ARIA Chart) peaks from 26 June 1988: "australian-charts.com > Mick Jagger in Australian Charts". Hung Medien. Archived from the original on 20 ഏപ്രിൽ 2016. Retrieved 1 ഏപ്രിൽ 2016.
    • Top 100 (ARIA Chart) peaks from January 1990 to December 2010: Ryan, Gavin (2011). Australia's Music Charts 1988–2010. Mt. Martha, VIC, Australia: Moonlight Publishing.
  10. "charts.de". charts.de. Archived from the original on 11 ഫെബ്രുവരി 2015. Retrieved 28 ജൂൺ 2014.
  11. "Irish Singles Chart – Search for song". Irish Recorded Music Association. Archived from the original on 13 നവംബർ 2013. Retrieved 6 ജൂലൈ 2011.
"https://ml.wikipedia.org/w/index.php?title=മിക്ക്_ജാഗ്ഗർ&oldid=3264799" എന്ന താളിൽനിന്ന് ശേഖരിച്ചത്