മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയവരുടെ പട്ടിക

Superlatives തിരുത്തുക

സർവ്വശ്രേഷ്ഠം മികച്ച രണ്ടാമത്തെ നടൻ
ഏറ്റവും അധികം അവാർഡുകൾ തിലകൻ 6 അവാർഡുകൾ

മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം വിജയികൾ

ക്രമം വർഷം നടൻ ചലച്ചിത്രം സംവിധായകൻ
1 1969 കൊട്ടാരക്കര ശ്രീധരൻ നായർ കൂട്ടുകുടുംബം കെ.എസ്. സേതുമാധവൻ
2 1970 ശങ്കരാടി വാഴ്‌വേ മായം, എഴുതാത്ത കഥ കെ.എസ്. സേതുമാധവൻ, എ.ബി. രാജ്
3 1971 ശങ്കരാടി സിന്ദൂരച്ചെപ്പ് മധു
4 1972 നെല്ലിക്കോട് ഭാസ്കരൻ മരം യൂസഫലി കേച്ചേരി
5 1973 ബഹദൂർ മാധവിക്കുട്ടി തോപ്പിൽ ഭാസി
6 1974 ബാലൻ കെ നായർ അതിഥി കെ.പി. കുമാരൻ
7 1975 എം.ജി. സോമൻ സ്വപ്നാടനം, ചുവന്ന സന്ധ്യകൾ കെ.ജി. ജോർജ്ജ്, കെ.എസ്. സേതുമാധവൻ
8 1976 ബഹദൂർ ആലിംഗനം, തുലാവർഷം ഐ.വി. ശശി, എൻ. ശങ്കരൻ നായർ
9 1977 എസ്.പി. പിള്ള റ്റാക്സി ഡ്രൈവർ പി.എൻ. മേനോൻ
10 1978 ബാലൻ കെ. നായർ തച്ചോളി അമ്പു നവോദയ അപ്പച്ചൻ
11 1979 നെല്ലിക്കോട് ഭാസ്കരൻ ശരപഞ്ജരം ഹരിഹരൻ
12 1980 നെടുമുടി വേണു ചാമരം ഭരതൻ
13 1981 മമ്മൂട്ടി അഹിംസ ഐ.വി. ശശി
14 1982 തിലകൻ യവനിക കെ.ജി. ജോർജ്ജ്
15 1983 റഹ്‌മാൻ കൂടെവിടെ പി. പത്മരാജൻ
16 1984 അടൂർ ഭാസി ഏപ്രിൽ 18 ബാലചന്ദ്ര മേനോൻ
17 1985 തിലകൻ യാത്ര ബാലു മഹേന്ദ്ര
18 1986 തിലകൻ & നെടുമുടി വേണു പഞ്ചാഗ്നി, താളവട്ടം ഹരിഹരൻ, പ്രിയദർശൻ
19 1987 തിലകൻ തനിയാവർത്തനം സിബി മലയിൽ
20 1988 തിലകൻ മുക്തി, ധ്വനി ഐ.വി. ശശി, എ.റ്റി. അബു
21 1989 ഇന്നസെന്റ് മഴവിൽകാവടി, ജാതകം സത്യൻ അന്തിക്കാട്
22 1990 മുരളി അമരം ഭരതൻ
23 1991 ജഗതി ശ്രീകുമാർ അപൂർവ്വം ചിലർ, കിലുക്കം കലധാരൻ, പ്രിയദർശൻ
24 1992 മനോജ് കെ. ജയൻ സർഗം ഹരിഹരൻ
25 1993 നരേന്ദ്രപ്രസാദ് പൈതൃകം ജയരാജ്
26 1994 നെടുമുടി വേണു തേന്മാവിൻ കൊമ്പത്ത് പ്രിയദർശൻ
27 1995 ഒടുവിൽ ഉണ്ണികൃഷ്ണൻ കഥാപുരുഷൻ അടൂർ ഗോപാലകൃഷ്ണൻ
28 1996 ഒടുവിൽ ഉണ്ണികൃഷ്ണൻ തൂവൽ കൊട്ടാരം സത്യൻ അന്തിക്കാട്
29 1997 ബിജു മേനോൻ കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് കമൽ
30 1998 തിലകൻ കാറ്റത്തൊരു പെൺപൂവ് മോഹൻ കുപ്ലേരി
31 1999 എം.ആർ. ഗോപകുമാർ ഗോപാലൻ നായരുടെ താടി
32 2000 ജയറാം സ്വയംവരപ്പന്തൽ ഹരികുമാർ
33 2001 കൊച്ചിൻ ഹനീഫ സൂത്രധാരൻ എ.കെ. ലോഹിതദാസ്
34 2002 ജഗതി ശ്രീകുമാർ നിഴൽക്കുത്ത്, മീശമാധവൻ അടൂർ ഗോപാലകൃഷ്ണൻ, ലാൽ ജോസ്
35 2003 സിദ്ദിഖ് സസ്നേഹം സുമിത്ര, ചൂണ്ട അമ്പാടി കൃഷ്ണൻ, വേണുഗോപൻ
36 2004 ലാലു അലക്സ് മഞ്ഞുപോലൊരു പെൺകുട്ടി കമൽ
37 2005 സലീം കുമാർ അച്ഛനുറങ്ങാത്ത വീട് ലാൽ ജോസ്
38 2006 സായി കുമാർ ആനന്ദഭൈരവി ജയരാജ്
39 2007 മുരളി വീരാളിപ്പട്ട്, പ്രണയകാലം കുക്കു സുരേന്ദ്രൻ, ഉദയൻ
40 2008 അനൂപ് മേനോൻ തിരക്കഥ രഞ്ജിത്ത്
41 2009 മനോജ് കെ. ജയൻ കേരള വർമ്മ പഴശ്ശിരാജ ഹരിഹരൻ
42 2010 ബിജു മേനോൻ ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B മോഹൻ രാഘവൻ
43 2011 ഫഹദ് ഫാസിൽ അകം , ചാപ്പാ കുരിശ് ശാലിനി ഉഷ നായർ , സമീർ താഹിർ
44 2012 ജിഷ്ണു രാഘവൻ ഓർഡിനറി സുഗീത്
45 2013 അശോക് കുമാർ സി.ആർ. ന:89 സുദേവൻ

മികച്ച ഹാസ്യനടൻ തിരുത്തുക

മികച്ച ഹാസ്യനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം വിജയികൾ:

ക്രമം വർഷം നടൻ ചലച്ചിത്രം സംവിധായകൻ
1 1972 ബഹദൂർ
2 2008 മാമുക്കോയ ഇന്നത്തെ ചിന്താവിഷയം സത്യൻ അന്തിക്കാട്
3 2009 സുരാജ് വെഞ്ഞാറമൂട് ഇവർ വിവാഹിതരായാൽ സജി സുരേന്ദ്രൻ
4 2010 സുരാജ് വെഞ്ഞാറമൂട് ഒരു നാൾ വരും ടി.കെ. രാജീവ് കുമാർ
5 2011 ജഗതി ശ്രീകുമാർ സ്വപ്ന സഞ്ചാരി കമൽ
6 2012 സലീം കുമാർ അയാളും ഞാനും തമ്മിൽ ലാൽ ജോസ്
7 2013 സുരാജ് വെഞ്ഞാറമൂട് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും മാർത്താണ്ഡൻ, ലാൽ ജോസ്

References തിരുത്തുക